കണ്വെന്ഷന് സെന്ററില്‍ ചടങ്ങിനിടെ വൈദ്യുതി പോയി; യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു, 30 പേര്‍ക്കെതിരേ കേസ് Wednesday, 15 January 2025, 14:34
മയക്കുമരുന്നു കേസില്‍ പ്രതിക്ക് ജാമ്യം നല്കാന് അപൂര്‍വ്വ വിധിയുമായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി; ലഹരിക്കെതിരെ അഞ്ചു ദിവസം ബോര്‍ഡ് പിടിച്ചു പ്രധാന കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം, അതിന്റെ വീഡിയോ ചിത്രീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം Wednesday, 15 January 2025, 12:14
സ്കൂളില്‍ നിന്നു അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി; ‘പ്രതി’ യെ കണ്ടെത്തിയപ്പോള്‍ പുറത്തു വന്നത് വിചിത്ര സംഭവം Wednesday, 15 January 2025, 11:53
സാന്ത്വന പരിചരണം: മുനിസിപ്പാലിറ്റിയും ജന.ആശുപത്രിയും റാലിയും സംഗമവും നടത്തി Wednesday, 15 January 2025, 11:40
ഉറക്കമുണര്‍ന്ന് സ്വീകരണ മുറിയിലെ കസേരയിലിരുന്ന 73കാരന് അതേ ഇരുപ്പില്‍ മരിച്ചു Wednesday, 15 January 2025, 11:28
20 കോടി ചിലവാക്കി 2006ല്‍ സ്ഥാപിച്ച ആനക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നു കുടിവെള്ളം കിട്ടുന്നില്ലെങ്കിലെന്ത്?; നിര്‍ധനര്‍ക്കു 55,000 രൂപയുടെ വരെ കുടിവെള്ള ബില്ല് ഒഴുകുന്നു Wednesday, 15 January 2025, 11:15
പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് Wednesday, 15 January 2025, 10:18
പൈവളിഗെയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ലോറിയില്‍ രക്തക്കറ, ഒടിഞ്ഞ വടി, ചെരുപ്പുകള്‍ റോഡരുകില്‍ Wednesday, 15 January 2025, 9:54
നീര്‍ത്തടം മണ്ണിട്ട് നികത്തി; നീര്ച്ചാല് മൊളേയാറിലെ വ്യവസായ പാര്‍ക്കിനെതിരെ പ്രതിഷേധം ശക്തം Tuesday, 14 January 2025, 15:58
കളരി അഭ്യാസിയും ചെണ്ട, പൂരക്കളി കലാകാരനുമായ ബാലകൃഷ്ണന് തേക്കെത്തല അന്തരിച്ചു Tuesday, 14 January 2025, 14:46
പെരിയാട്ടടുക്കം, ചെരുമ്പയില്‍ സഞ്ചാര പാത വേണം; ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തി Tuesday, 14 January 2025, 14:15
കാസര്‍കോട് പുലിക്കുന്ന് മുത്തപ്പന് ക്ഷേത്രം തിരുവപ്പന മഹോത്സവം 18,19ന് Tuesday, 14 January 2025, 13:57
കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവം തുടങ്ങി; വെടിയുത്സവം 17ന് Tuesday, 14 January 2025, 12:57