കാസര്‍കോട്: കളരി അഭ്യാസിയും ചെണ്ട, പൂരക്കളി കലാകാരനുമായ ഉദുമ പടിഞ്ഞാര്‍ തെരുവിലെ ബാലകൃഷ്ണന്‍ തേക്കെത്തല (96) അന്തരിച്ചു. പരേതനായ കണ്ണന്‍ മൂത്തചെട്ടിയാരുടെ മകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: ജനാര്‍ദ്ദനന്‍ (ചാമരാജ്നഗര്‍, കര്‍ണാടക), ബാലചന്ദ്രന്‍ (പയ്യന്നൂര്‍), മുരളീധരന്‍ ഉദുമ (മര്‍ച്ചന്റ് നേവി), രോഹിണി (കാടകം), സുകുമാരി (കര്‍മ്മംതൊടി), മീനാകുമാരി (അഗല്‍പാടി, ബദിയഡുക്ക). മരുമക്കള്‍: രൂപകല (അധ്യാപിക, നവോദയ വിദ്യാലയം, ചാമരാജ് നഗര്‍, കര്‍ണ്ണാടക), റീന (വെള്ളൂര്‍), നാരായണന്‍ (കര്‍മ്മംതൊടി), പദ്മനാഭന്‍ (അഗല്‍പാടി, ബദിയഡുക്ക), കവിത(ഉദുമ), പരേതനായ ബാബു (അടുക്കം,കാടകം).
