പയ്യന്നൂര്‍: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന നിര്‍മാണത്തൊഴിലാളിയായ യുവാവ് മരിച്ചു. കരിവെള്ളൂര്‍ കൊഴുമ്മല്‍ സ്വദേശി കോട്ടമ്പത്ത് രതീഷ്(35)ആണ് മരിച്ചത്. കഴിഞ്ഞ എട്ടാംതിയതിയാണ് യുവാവിനെ എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ മരണപ്പെട്ടു. പയ്യന്നൂര്‍ പൊലീസ് ഇക്വസ്റ്റ് നടത്തി. കൊഴുമ്മലിലെ രാമചന്ദ്രന്റെയും പത്മിനിയുടെയും മകനായ രതീഷ് അവിവാഹിതനാണ്. സഹോദരി രേഷ്മ
