Category: Latest

ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം എടനീര്‍ സ്വദേശിയുടേത്; ബൈക്ക് എടനീരില്‍ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ്

കുളിമുറിയിൽ കൂറ്റൻ പെരുമ്പാമ്പ്; വീട്ടുകാർ ബഹളം വച്ചതോടെ പാമ്പ് കിണറിൽ വീണു; രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു

കാസര്‍കോട്: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ താമസിക്കുന്ന വാടകവീട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്. പാമ്പിനെ കണ്ടു ഒച്ചവച്ചപ്പോള്‍ കിണറ്റില്‍ ചാടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ എത്തി കൊണ്ടുപോയി. തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു; റിമാൻഡിൽ ഉള്ള പ്രതിയുടെ വീട്ടിൽ നിന്ന് ഡയറി കണ്ടെത്തി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. കൂട്ടുപ്രതി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയും ഇപ്പോൾ റിമാൻന്റിലുള്ള

തമിഴ് നാട്ടിൽ വീണ്ടും വ്യാജമദ്യദുരന്തമെന്ന് സംശയം: 12 മരണം; 40 പേർ ആശുപത്രിയിൽ

ചെന്നൈ: വ്യാജമെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് 12 പേർ മരിച്ചു. 40 പേരെ പോണ്ടിച്ചേരി ജിപ്മെർ, കിളളിക്കുറിശ്ശി മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കരുണാപുരത്തെ വ്യാജമദ്യ കേന്ദ്രത്തിൽ നിന്നു മദ്യപിച്ചവരാണ്

ശസ്ത്രക്രിയ ഉടന്‍ വേണം; ഇരുവൃക്കകളും തകരാറിലായ മാധ്യമപ്രവര്‍ത്തകന്‍ ചികില്‍സാ സഹായം തേടുന്നു

കാസര്‍കോട്: കുമ്പളയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായ അബ്ദുള്ള വൃക്കരോഗബാധിതനായി ചികിത്സയിലാണ്. ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂര്‍വ രോഗത്തിന് ഇരയായ അദ്ദേഹം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ എത്രയും

ഓണ്‍ലൈനില്‍ എക്‌സ്‌ബോക്‌സസ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു; എത്തിയ പാര്‍സല്‍ തുറന്നപ്പോള്‍ ദമ്പതികള്‍ ഒന്നു ഞെട്ടി; പെട്ടിക്കുള്ളില്‍ ‘മൂര്‍ഖന്‍ പാമ്പ്!’

ആമസോണ്‍ ഷോപ്പിങ് സൈറ്റില്‍ നിന്ന് എക്‌സ്‌ബോക്‌സസ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് ലഭിച്ചത് മൂര്‍ഖന്‍ പാമ്പ്. ബംഗളുരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് പാമ്പ് അടങ്ങിയ പാര്‍സലെത്തിയത്. ഡെലിവറി പാര്‍ട്ണര്‍ ദമ്പതികള്‍ക്ക് നേരിട്ടാണ് ബോക്‌സ്

ഇന്ന് കാസര്‍കോട് അടക്കം 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്; ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കനത്ത മഴയ്ക്ക്

വിരമിക്കുമ്പോള്‍ കിട്ടിയ പത്തുലക്ഷം നിക്ഷേപിച്ചത് കാറഡുക്ക സൊസൈറ്റിയില്‍; അയച്ചുകിട്ടിയ പണം പിന്‍വലിക്കാന്‍ കഴിയാതെ മക്കള്‍, പൊലീസിന് മുന്നില്‍ തൊഴുകൈകളുമായി വയോധികന്‍

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട. ജീവനക്കാരന്‍ കണ്ണീരൊഴുക്കുന്നു. ആദൂര്‍ സ്വദേശിയും കാസര്‍കോട് വിത്തുല്‍പാദന കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനുമായ വയോധികനാണ് തട്ടിപ്പിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നത്.വിരമിക്കുന്ന സമയത്ത്

പിഎന്‍ പണിക്കരെ കുറിച്ച് ഓര്‍ക്കുമ്പോള്‍

കൂക്കാനം റഹ്‌മാന്‍ 2024 ജൂണ്‍19ന് കേരള സാംസ്‌ക്കാരിക നായകരില്‍ പ്രമുഖനായ പി.എന്‍. പണിക്കര്‍ മരിച്ചിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കയാണ്. കേരളത്തിന് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത നഷ്ടം ‘വായിച്ചു വളരുക’യില്‍ തുടങ്ങി ‘നാം ഒന്നി’ല്‍ ചെന്നെത്തിയ ആ

You cannot copy content of this page