Category: Crime

പൂഴികടത്ത്: രണ്ടു ടിപ്പറുകള്‍ പിടിയില്‍; 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ പൊലീസ് പിടിച്ചു. ഡ്രൈവര്‍മാരും ആര്‍ സി ഉടമകളുമടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു. ടിപ്പറുകള്‍ കസ്റ്റഡിയിലെടുത്തു. കട്ടത്തടുക്ക, പെര്‍വാഡ് എന്നിവിടങ്ങളില്‍ നിന്നാണ് പൂഴി ടിപ്പറുകള്‍ പിടികൂടിയത്. ഡ്രൈവര്‍മാരായ കളത്തൂരിലെ

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം: കൊല നടന്നത് പിറന്ന് വീണ് മൂന്ന് മണിക്കൂറിനകം; കൃത്യം ചെയ്തത് പീഡനത്തിന് ഇരയായ യുവതി

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിനു സമീപത്ത് നവജാതശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ബലാത്സംഗത്തിനിരയായ 23 വയസ്സുള്ള യുവതിയാണ് ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്നു മണിക്കൂറിനകം ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്ക്

പൊള്ളലേറ്റ യുവതി മരിച്ചു

പാലക്കാട്: വല്ലപ്പുഴയില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപന്റെ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12), നിവേദ (6) എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലാണ് ഇവരെ

നിങ്ങള്‍ ക്യൂവിലാണ് മുന്നറിയിപ്പ് ബോര്‍ഡുമായി സ്ഥാപിച്ച് ഹൊസ്ദുര്‍ഗ് പൊലീസ്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപം ഡ്രൈവര്‍മാര്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഹൊസ്ദുര്‍ഗ് പൊലീസ്. തീവണ്ടികള്‍ കടന്നു പോകുന്ന സമയത്ത് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റ് അടച്ചിടുന്ന സമയം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട്

ടി പി ചന്ദ്രശേഖരൻ വധം; രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി, അപ്പീൽ തള്ളി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി. വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. മാത്രമല്ല, രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ

കള്ളുഷാപ്പിൽ സംഘർഷം; വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

ആലപ്പുഴ: കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു. രാമങ്കരി കുന്നങ്കരി വാഴയിൽ കള്ളുഷാപ്പിലായിരുന്നു സംഭവം. കോഴിക്കോട് മാവൂർ ചെറുപ്പപാറ വീട്ടിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്.

പരോളിൽ പുറത്തിറങ്ങി യുവതിയെയും മകളെയും പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ

മുംബൈ: പരോളിൽ പുറത്തിറങ്ങിയശേഷം യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവമെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ്

പോക്സോ കേസിൽ യുവതിക്ക് കഠിന തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച്‌ കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് 13 വര്‍ഷം കഠിനതടവ്  വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി

കാമുകിയെ കാണാനെത്തി അക്രമം; നീലേശ്വരം സ്വദേശി പിടിയില്‍

പയ്യന്നൂര്‍: ഭര്‍തൃമതിയായ കാമുകിയെ കാണാനെത്തി യുവതിയുടെ ഭര്‍ത്താവിനെയും ഇളയച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ റബനീഷ്(21) എന്നയാളെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴിലോട്, അറത്തിപ്പറമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പ് വിവാഹിതനായ

നടി പ്രവീണയുടെ ചിത്രങ്ങള്‍ വീണ്ടും മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു; 24 കാരനായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: സിനിമ -സീരിയല്‍ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ ആക്കി പ്രചരിപ്പിച്ചു. സൈബര്‍ ആക്രമണത്തില്‍ പ്രതി പിടിയില്‍. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി

You cannot copy content of this page