Category: Crime

മണി ആപ്പില്‍ നിന്ന് വായ്പയെടുത്തു; യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, കേസെടുത്ത് പൊലീസ്

മംഗളൂരു: ലോണ്‍ ആപ്പ് വഴി വായ്പയെടുത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക് ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പെണ്‍കുട്ടി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ക്വിക് മണി

19 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ; പണം പിടികൂടിയത് വാഹന പരിശോധനക്കിടെ

കാസർകോട് :  19 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പൊലീസ്  പിടികൂടി ; കുഴൽപ്പണം കടത്തിയ   കുമ്പള സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സിദ്ദിഖ് (30) നെ കസ്റ്റഡിയിലെടുത്തു.കാസർകോട് നഗരത്തിലെ റോട്ടറി ക്ലബ്ബിന് സമീപം വെച്ചാണ് കാറിൽ

ഉള്ളിചാക്കുകള്‍ക്ക് അടിയില്‍ വച്ച്കടത്തിയ 53ചാക്ക് ലഹരിവസ്തുക്കള്‍ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്കു അടിയില്‍ വച്ച് കടത്തിയ 53 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ പി കെ അഖില്‍ (30), സാജിര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തേയ്ക്ക് കടത്താനുള്ള

വീണ്ടും ട്രെയിന് നേരെ കല്ലേറ്;  ഇത്തവണ കല്ലേറുണ്ടായത് ഏറനാട് എക്സ്പ്രസ്സിനു നേരെ ;  3 പേർ കസ്റ്റഡിയിൽ

കണ്ണൂർ :  തലശ്ശേരിയിൽ വീണ്ടും ട്രെയിനിനു നേരെ കല്ലേറ്. ഏറനാട് എക്സ്പ്രസ്സിന് നേരെയാണ് രാവിലെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ  മാഹിയില്‍ വന്ദേ

മദ്യപാനത്തിനിടെ തർക്കം സുഹൃത്തിനെ വിറക് കൊണ്ട് അടിച്ച് കൊന്ന് ഗ്രേഡ് എസ്.ഐ; പ്രതിയെ  കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ : കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി

8 ലക്ഷത്തിന്‍റെ വിദേശ സിഗററ്റുമായി രണ്ട് പേർ പിടിയിൽ;കസ്റ്റംസ് വലയിൽ ആയത് തായ് ലാൻഡിൽ നിന്ന് എത്തിയവർ

8 ലക്ഷത്തിന്‍റെ വിദേശ സിഗററ്റുമായി രണ്ട് പേർ പിടിയിൽ; പിടികൂടിയത് തായ് ലാൻഡിൽ നിന്ന് എത്തിയവരെ ബംഗളൂരു; 8.16 ലക്ഷം രൂപ വിലമതിക്കുന്ന 48,000 സിഗരറ്റ്  കടത്തിയതിന് രണ്ട് പേരെ ബംഗളൂരുവിൽ എയർ കസ്റ്റംസ്

45 കാരനെ കുത്തി കൊലപ്പെടുത്തി; മംഗളൂരുവിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

മംഗളൂരു: നാൽപ്പത്തഞ്ചു വയസ്സുകാരനെ മംഗളൂരു ബയ്ക്കംപാടി വിപണന കേന്ദ്രത്തിന് സമീപം കുത്തികൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സ്വദേശിയെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നടുവിൽ കുടിയാൻമല മൂന്ന്തൊട്ടിയിലെ മനു സെബാസ്റ്റ്യൻ(33) ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 17

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  അസ്സം സ്വദേശിക്ക് 32 വർഷം കഠിന തടവും  നാല് ലക്ഷം രൂപ പിഴയും

കാസർകോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ  32 വർഷം കഠിന തടവിനും, നാലു ലക്ഷംരൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചു.  നീലേശ്വരം 

സീരിയല്‍ കൊലപാതകി ലൂസി കൂടുതല്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടിരുന്നോ?

ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ, സീരിയല്‍ കൊലയാളിയായ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്‌സ് കൂടുതല്‍ കുട്ടികളെ അപായപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ്. ലൂസി ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ ആശുപത്രിയില്‍ മുപ്പതോളം കുട്ടികള്‍

പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച പോക്‌സോ കേസിലെ പ്രതി ആത്മഹത്യ ചെയ്തു

എറണാകുളം: പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച് പോക്‌സോ കേസിലെ പ്രതി ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃസഹോദരനാണ് പ്രതി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചത്.

You cannot copy content of this page