Category: Kasaragod

എലിവിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച ബേഡകം എസ് ഐ ആശുപത്രിയിൽ മരിച്ചു

കാസർകോട് : എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ ചികിത്സയ്ക്കിടെ മരണപ്പെട്ടു. സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയും കോളിച്ചാൽ സ്വദേശിയുമായ കെ വിജയനാ(49)ണ് ശനിയാഴ്ച സന്ധ്യയോടെ മരണപ്പെട്ടത്. വിവരത്തെ

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കുമെന്ന് മുഖ്യമന്ത്രി; മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം

വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന

വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിഎംഒ; ചൊറിച്ചലുണ്ടായാല്‍ ഓയിന്റ്‌മെന്റ്, ലോഷന്‍, ക്രീം, പൗഡര്‍ ഉപയോഗിക്കരുത്; എന്താണ് സൂര്യാഘാതം?

കാസര്‍കോട്: ജില്ലയില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി

കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ട നടപടിയില്‍ പ്രതിഷേധം ശക്തം; യു.ഡി.എഫ് കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

കുമ്പള: കുമ്പള ഷേഡികാവ്-കഞ്ചിക്കട്ട ചൂരിത്തടുക്ക പൊതുമരാമത്ത് പാതയിലെ കഞ്ചിക്കട്ട പാലം (വി.സി.ബി കം ബ്രിഡ്ജ്) അടച്ചിട്ട് മളി, കുണ്ടാപ്പു, കഞ്ചികട്ടെ, താഴെ കൊടിയമ്മ, ആരിക്കാടി, ചൂരിത്തടുക്ക, ചത്രം പള്ളം, ഊജാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ

ഒരു ഞെട്ടില്‍ 13 ചക്കകള്‍; കുഡ്‌ലുവിലാണ് ഈ അപൂര്‍വ കാഴ്ച

കാസര്‍കോട്: മധൂര്‍ കുഡ്‌ലുവില്‍ ഒരു ഞെട്ടിലെ 13 ചക്കകള്‍ വിസ്മയ കാഴ്ചയാകുന്നു. മീപ്പുഗുരിയിലെ ഡി ജയനാരായണ തായന്നൂരിന്റെ വീട്ടുപറമ്പിലെ വരിക്ക പ്ലാവിലാണ് അപൂര്‍വ ദൃശ്യം പ്രകടമായിട്ടുള്ളത്. ചക്കകളെല്ലാം മൂപ്പെത്തിയിട്ടുണ്ട്. മുമ്പൊക്കെ കൂട്ടുകുടംബങ്ങള്‍ സാധാരണമായിരുന്നു. ഇപ്പോഴത്

ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കാസര്‍കോട്: ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ട്. ചാളക്കടവിലെ സുബൈദയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികള്‍ നോക്കിയപ്പോഴാണ്

ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അമ്പതുകാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഉത്സവ പറമ്പില്‍ നിന്നും ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറിലെ കളരിക്കാല്‍ വിനോദ് കുമാറി(50)നെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 മെയ് 03 മുതൽ മെയ് 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും

ടിപ്പര്‍ ലോറി ഡ്രൈവര്‍ കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ടിപ്പര്‍ലോറി ഡ്രൈവറെ കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, കൊളത്തൂര്‍ സ്വദേശി രാമചന്ദ്ര(42)നെയാണ് വെള്ളിയാഴ്ച മൈലാട്ടിയിലെ ഒരു കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി

പരവനടുക്കത്തെ കുട്ടികള്‍ പറന്നു; കൊച്ചിയിലെ ആകാശകാഴ്ച നുകര്‍ന്ന്

കാസര്‍കോട്: ജി എച്ച് എസ് എസ് ചെമ്മനാട്, പരവനടുക്കം എയര്‍ വിംഗ് എന്‍ സി സി കേഡറ്റുകള്‍ ഫ്‌ളയിങ് പരിശീലനം പൂര്‍ത്തീകരിച്ചു. എറണാകുളം കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നടന്നു കൊണ്ടിരിക്കുന്ന എന്‍ സി സി

You cannot copy content of this page