Category: Kasaragod

കറന്തക്കാട് നിന്നും 86 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി

കാസര്‍കോട്: നഗരത്തിനടുത്ത കറന്തക്കാട് നിന്ന് 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയിംസ് അബ്രഹാം

ആദൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാസര്‍കോട്: പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂര്‍ മഞ്ഞംപാറ സ്വദേശി താമസിക്കുന്ന ഇല്യാസാ(31)ണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് ആറരയോടെ മഞ്ഞംപാറ മേത്തുങ്കാല്‍ കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം

ഹിമാചൽ പ്രദേശിൽ ട്രക്കിങ്ങിനിടെ ശ്വാസംമുട്ടലിനെ തുടർന്ന് കാസർകോട് സ്വദേശിയായ എൻജിനീയർ മരണപ്പെട്ടു; മൃതദേഹം നാളെ വീട്ടിൽ എത്തിക്കും

കാസർകോട്: ഹിമാചൽപ്രദേശിലെ മണാലിയിൽ ട്രക്കിങ്ങിനു പോയ കാസർകോട് സ്വദേശിയായ എഞ്ചിനീയർ ശ്വാസംമുട്ടലിനെ തുടർന്ന് മരണപ്പെട്ടു. ചീമേനിയിലെ ശ്രീകൃഷ്ണ മില്ലുടമ കിഴക്കേക്കരയിലെ കെ പി ദാമോദരന്റെയും ടി പത്മിനിയുടെയും മകൻ ദിനൂപ് തമ്പിലോട്ട് (32)ആണ് മരിച്ചത്.

പിലിക്കോട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പിലിക്കോട് ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു.പിലിക്കോട് കോതോളിയിലെ എം ശാന്തയുടെയും പരേതനായ ചന്ദ്രന്റെയും മകൻ എം ശ്യാം കുമാർ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആണ് അപകടം.

യാത്രക്കാര്‍ക്ക് തിരിച്ചടി; സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ; ഇനി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രം

യാത്രക്കാര്‍ക്ക് തിരിച്ചടിയായി സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ചു. അവധിക്കാലത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

കനത്ത ചൂടില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു; ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു

കാസര്‍കോട്: കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുത്തൂരില്‍ നിന്ന് വിട്ടല്‍ വഴി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു

ഓട്ടോഡ്രൈവര്‍ അപാര്‍ട്ട്‌മെന്റില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഓട്ടോഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കേളുഗുഡ്ഡെയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഹരീഷ് റാവു (48) ആണ് മരിച്ചത്. കേളുഗുഡ്ഡയിലെ എഡിസണ്‍ അപാര്‍ട്ട്‌മെന്റില്‍ താമസക്കാരനാണ്. ശനിയാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും

മാവുങ്കാലില്‍ ജെഡിഎസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കാസര്‍കോട്: ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്.ശനിയാഴ്ച രാത്രിയിലാണ് സംഭവം. ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും, എല്‍ഡിഎഫ് കഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗവുമായ മേടയില്‍ ദിലീപിന്റെ ആനന്ദാശ്രമം രാംനഗറിലുള്ള വീടിന് നേരെയാണ്

മഞ്ചേശ്വരത്ത് ഏഴുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഹൃദ്രോഗത്തെ തുടര്‍ന്നെന്ന് സംശയിക്കുന്നു, മഞ്ചേശ്വരത്ത് ഏഴുവയസുകാരി കുഴഞ്ഞു വീണുമരിച്ചു. മഞ്ചേശ്വരം മജ്ബയല്‍ കരിബയലിലെ പരേതനായ ഡാനിയേല്‍ ഡിസൂസയുടെ മകള്‍ പ്രിന്‍സിലയാണ് മരിച്ചത്. സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രിന്‍സില മാതാവിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും

എ എസ് ഐയുടെ ആത്മഹത്യ; സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; കാരണക്കാരായവർക്കെതിരെ കൊല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫൈസൽ

കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയൻ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മരണത്തിൽബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന്

You cannot copy content of this page