Category: Kasaragod

കല്യോട്ട് ഇരട്ടക്കൊലക്കേസ്: 14-ാം പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, പ്രതിയുമൊന്നിച്ചുള്ള നേതാവിന്റെ ഫോട്ടോ വൈറലായി

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവം വിവാദത്തില്‍. 2019 ഫെബ്രുവരി 17ന് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ

റോഡ് മുറിച്ചു കടക്കവേ മുന്‍ വ്യാപാരി പിക്കപ്പ് ഇടിച്ച് മരിച്ചു

കാസര്‍കോട്: ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വയോധികന്‍ പിക്കപ്പിടിച്ച് മരിച്ചു. മാന്യയിലെ മുന്‍ വ്യാപാരി കല്ലക്കട്ട, കോപ്പ, കടമ്പട്ടയിലെ എം.എം മുഹമ്മദ് എന്ന ചിത്താരി മുഹമ്മദ് (75) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാന്യ

വൃദ്ധജനങ്ങളുടെ മൗന ജീവിതം

കൂക്കാനം റഹ്‌മാന്‍ വീട്ടില്‍ എല്ലാത്തരം സുഖസൗകര്യങ്ങളോടെ ജീവിക്കുന്നവരും കഷ്ടിച്ച് ജീവിച്ചു വരുന്നവരുമായ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങളുണ്ട്. പല വിഷമങ്ങളും സ്വയമോ മറ്റുള്ളവരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയും. പക്ഷേ ചില സംഗതികള്‍

ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ 16 കേസുകൾ കൂടി, ലക്ഷങ്ങൾ തട്ടിയതായാണ് പരാതി

കാസര്‍കോട്: മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എ യുമായിരുന്ന എം.സി ഖമറുദ്ദീനും മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 6 കേസുകള്‍

യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു. കാര്‍ യാത്രക്കാരായ കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ ബന്തിയോട് കുക്കാര്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് നിന്നും തലപ്പാടിയിലേക്ക്

കുഞ്ചത്തൂരില്‍ മരണപ്പെട്ടത് അച്ഛനും മക്കളും; അപകടം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ; പോസ്റ്റുമോര്‍ട്ടം നാളെ

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും രണ്ടുമക്കളും. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പി ശിവകുമാര്‍ (54) മക്കളായശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്ര ദര്‍ശനം

കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോന്‍, സൗരവ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസര്‍കോടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി; മണ്ഡലം തല സംഗമങ്ങള്‍ 28 മുതല്‍

കാസര്‍കോട്: ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കാലേകൂട്ടി തയ്യാറെടുപ്പ് നടത്താന്‍ മുസ്ലിം ലീഗ് തീരുമാനം. കഴിഞ്ഞ ദിവസം കാസര്‍കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇടിമിന്നലേറ്റ് ഗൃഹനാഥന് പരിക്ക്; വയറിംഗ് കത്തി നശിച്ചു, കരിന്തളത്ത് പശു ചത്തു

കാസര്‍കോട്: മധൂര്‍, വില്ലേജിലെ മേഗിനടുക്കയില്‍ ഗൃഹനാഥന് ഇടിമിന്നലേറ്റ് പരിക്കേറ്റു. നാരായണ നായകി(62)നാണ് പരിക്കേറ്റത്. ജനലിന് അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നല്‍ ജനലില്‍ പതിക്കുകയായിരുന്നു. ജനല്‍ തകര്‍ന്ന നിലയിലാണ്. വയറിംഗും പൂര്‍ണ്ണമായും കത്തിനശിച്ചു.

You cannot copy content of this page