Category: Kasaragod

ചന്ദ്രഗിരി പാലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ പുഴയിലേക്ക് ചാടി; തെരച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. വൈകീട്ട് മൂന്നുമണിയോടെയാണ് ഒരാള്‍ ചാടിയതായി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം ലഭിച്ചത്. രാവണേശ്വരം സ്വദേശി അജേഷാണ് പുഴയില്‍ ചാടിയതെന്നു

ഉരുള്‍പൊട്ടലോ മലവെള്ളപ്പാച്ചിലോ? പെരിയയില്‍ വന്‍ നാശനഷ്ടം

കാസര്‍കോട്: പെരിയ വില്ലേജിലെ മൂന്നാം കടവ് കൂവാരയില്‍ വന്‍ മഴവെള്ളപ്പാച്ചില്‍. ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. രണ്ടു കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. ഒരു കുളവും ഇടിഞ്ഞു. ഉരുള്‍പ്പൊട്ടലിന് സമാനമായ കാഴ്ചകളാണ് കൂവാരയില്‍ ഉള്ളത്. കുന്നിന്‍ മുകളില്‍

കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായി രാജേന്ദ്ര കുണ്ടാര്‍(പ്രസി.), അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍(സെക്ര.), എ. ദാമോദരന്‍(ട്രഷ.) എന്നിവര്‍ ചുമതലയേറ്റു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത മുഖ്യാതിഥിയായിരുന്നു. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. വി.വേണുഗോപാലന്‍,

ഷിറിയബത്തേരി ഡോ.മുഹമ്മദിന്റെ ഭാര്യ സാറമ്മ അന്തരിച്ചു

കുമ്പള: പരേതനായ ഷിറിയബത്തേരി ഡോ.മുഹമ്മദിന്റെ ഭാര്യ സാറമ്മ (85) അന്തരിച്ചു. മക്കള്‍: ബിഎം അബ്ദുല്ല, ബിഎം താജുദ്ദീന്‍, ബി എം ഹാറൂന്‍, ബി എം മൂസ, ബി എം ആയിശ, പരേതയായ ബി എം

കുമ്പള റെയില്‍വെ അടിപ്പാതയില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ അടിപ്പാതയില്‍ വെള്ളപ്പൊക്കം. മറുകര എത്താനാകാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്ര യാത്രക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കോയിപ്പാടി ഭാഗത്തെ നൂറുകണക്കിന് ആള്‍ക്കാര്‍

പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു; ആളപായമില്ല

പാണത്തൂര്‍: വട്ടക്കയത്ത് വീടിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്. സംഭവം. ആനിമൂട്ടില്‍ ജീവന്റെ വീട്ടിലാണ് തീ പിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും കത്തിനശിച്ചു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തി. ഷോട്ട് സര്‍ക്ക്യൂട്ടാണെന്ന് കാരണമെന്ന്

നെഞ്ചുവേദനയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദന തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. വേലാശ്വരം എടപ്പള്ളിയിലെ കെ പി.ഭാസ്‌കരന്‍ (58) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് നെഞ്ചുവേദന തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം.

കാസര്‍കോട്ടെ യതിംഖാന വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ യതീംഖാനയിലെ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ കാണാതായി. സംഭവത്തില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിലായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബുധനാഴ്ച കാസര്‍കോട്

കൊറിയര്‍ സര്‍വീസ് ഏജന്റിന്റെ മരണം; സുഹൃത്തും പിതാവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സുഹൃത്തും പിതാവും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ യുവാവ് ആത്മഹത്യാ സംഭവത്തില്‍ മൂന്ന് പേരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പ പ്രതിഭ നഗര്‍ കുപ്പമാടിലെ കെ സുമേഷ് (30) ഇയാളുടെ പിതാവ് സതീശന്‍

മൊഗ്രാല്‍ കാരംസ് ജേതാക്കള്‍

കാസര്‍കോട്: മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ കാരംസ് ടൂര്‍ണ്ണമെന്റില്‍ ഇസ്്ഹാക്ക്-സിദ്ദിഖ് കൂട്ടുകെട്ട് വിജയിച്ചു. മൊയ്തു-ലത്തീഫ് കൂട്ടുകെട്ടിനെയാണ് തോല്‍പ്പിച്ചത്.ബിഗ്രൂപ്പില്‍ ആദില്‍-ജാബിര്‍ കൂട്ടുകെട്ട് അനസ്-കരിം കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഹമീദ് വിജയികള്‍ക്ക് ട്രോഫി

You cannot copy content of this page