Category: International

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഖത്തർ: ഹൃദയാഘാതം മൂലം മലയാളി ഖത്തറിൽ മരണപ്പെട്ടു. പയ്യന്നൂർ സ്വദേശി യും പിലിക്കോട് താമസക്കാരനായ ഒ ടിസുനിൽ കുമാർ (58) ആണ് മരിച്ചത്. ഖത്തറിൽ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ

അമ്മ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഇനി ഡോക്ടറാകും; അഭിമാനത്തോടെ ഹോപ് വില്ലേജ്

ആലപ്പുഴ: നാലുമാസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ദയ എന്ന പെണ്‍കുട്ടി ഇനി ഡോക്ടറുടെ വെള്ളക്കുപ്പായം അണിയും. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ആലപ്പുഴയിലെ ഹോപ് വില്ലേജില്‍ നിന്ന് ജോര്‍ജിയയിലെ സര്‍വകലാശാലയില്‍

കാന്‍സറിനോടുള്ള പോരാട്ടം ഫലം കണ്ടില്ല; 26ാം വയസില്‍ മരണത്തിന് കീഴടങ്ങി മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥി ഷെരിക

മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥിയും ഇരുപത്തിയാറുകാരിയുമായ ഷെരിക ഡി അര്‍മാസ് അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനോടുള്ള പോരാട്ടത്തിനിടയിലാണ് ഷെരിക മരണമടഞ്ഞത്. ഷെറിക ഡി അര്‍മാസിന് കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിയിരുന്നു. രണ്ടുവര്‍ഷമായി സെര്‍വിക്കല്‍ കാന്‍സര്‍

പലസ്തീനിയന്‍ പൗരത്വം ആരോപിച്ച് അമേരിക്കയില്‍ ആറുവയസുകാരനെ കുത്തിക്കൊന്നു; 26 പ്രാവശ്യമാണ് കുട്ടിക്ക് നെഞ്ചില്‍ കുത്തേറ്റത്

വാഷിംഗ്ടണ്‍ ഡിസി: പലസ്തീനിയന്‍ പൗരത്വത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനും പരിക്കേറ്റു. 26 പ്രാവശ്യമാണ് കുട്ടിക്ക് കുത്തേറ്റത്. കുട്ടിയുടെ മാതാവിന്റെ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും

ഇസ്രായേൽ ആക്രമണ സൂത്രധാരൻ ഹമാസ് കമാൻഡർ അലി ഖാദിയെ വധിച്ചെന്ന് ഇസ്രായേൽ; പ്രതികരിക്കാതെ ഹമാസ്

വെബ് ഡെസ്ക്: ഇസ്രായേൽ ആക്രമണത്തിൻ്റെ സൂത്രധാരനായ ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രായേൽ സേന. വ്യോമാക്രമണത്തിലൂടെയാണ് ഹമാസ് കമാൻഡൻ അലി ഖാദിയെ വധിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗാസയിൽ വ്യോമാക്രമണം നടത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ

ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിലെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. തത്സമയ വീഡിയോ സിഗ്‌നല്‍ നല്‍കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട ഇസാം അബ്ദുള്ള.

ബന്ദികളാക്കിയവരിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്;കൊല്ലപ്പെട്ടത് ഇസ്രായേൽ വ്യോമാക്രമണത്തില്ലെന്നും ഹമാസ്;പശ്ചിമേഷ്യയിൽ സ്ഥിതി ഗുരുതരം

ബന്ദികളാക്കിയ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും, വിദേശികളും ഉള്‍പ്പെടെയുള്ള ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.വടക്കന്‍ ഗാസയിലുള്ള 13 ബന്ദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സാധാരണക്കാരും, സുരക്ഷാ സേനയും ഉള്‍പ്പെടെ 150ലധികം പേരെ

ഇസ്രായേൽ-ഹമാസ് യുദ്ധം വ്യോമ ഗതാഗതത്തെ ബാധിക്കുന്നു; ടെൽ അവീവിൽ നിന്നുള്ള പ്രധാന വിമാന സർവ്വീസുകൾ റദ്ദാക്കി; ഇന്ത്യയുടെ രക്ഷാ ദൗത്യം ഉടൻ ആരംഭിക്കും

വെബ്ബ് ഡെസ്ക്: ഇസ്രായേൽ-ഹമാസ് സംഘർഷം വാണിജ്യ വിമാനക്കമ്പനികളെ സാരമായി ബാധിക്കുന്നു. അന്താരാഷ്ട്ര വിമാനക്കമ്പനികൾ വ്യാപകമായി വിമാന സർവ്വീസുകൾ നിർത്തിവയ്ക്കുന്ന സാഹചര്യത്തിലെത്തി. എയർ ഇന്ത്യ, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയുൾപ്പെടെയുള്ള

ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കൊണ്ട് വരാനുള്ള പദ്ധതി തയ്യാറാക്കി വിദേശകാര്യ മന്ത്രാലയം; പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തും; ദൗത്യത്തിന് പേര് ‘ഓപ്പറേഷൻ അജയ്’

ന്യൂഡൽഹി: ഹമാസുമായുള്ള യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെ  ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച്‌ ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേരിട്ടിക്കുന്നത്ഇന്ത്യയിലേക്ക് മടങ്ങാൻ  താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്

ഗാസാ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുന്നു; ഇസ്രായേല്‍ സൈന്യം കരയുദ്ധത്തിനൊരുങ്ങി

ഗാസ: ഗാസാ അതിര്‍ത്തിയില്‍ നാല് ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഹമാസിനെതിരെ കര ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രതിരോധസേന ഒരുങ്ങി. പാലസ്തീനെതിരെയുള്ള കരയുദ്ധ ആക്രമണത്തിനായി മൂന്നുലക്ഷത്തോളം സൈനീകരെയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. റസര്‍വ്ഡ് സൈനീകരും, പീരങ്കിപ്പടകളും യുദ്ധരംഗത്തുണ്ടെന്ന്

You cannot copy content of this page