Category: General

അനധികൃത സ്വത്ത് സമ്പാദനം; തമിഴ്നാട് മന്ത്രിക്കും ഭാര്യക്കും തടവും പിഴയും ശിക്ഷ

ചെന്നൈ:അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവ്. മന്ത്രി 50 ലക്ഷം രൂപ പിഴയും അടക്കണം.മദ്രാസ് ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചൊവ്വാഴ്ച പൊന്മുടിയും ഭാര്യയും കേസില്‍ കുറ്റക്കാരാണെന്ന്

ടാങ്കിനു കുഴിയെടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടയില്‍ കല്ലും മണ്ണും ഇടിഞ്ഞു വീണു കല്ലുകെട്ട് മേസ്തിരി മരിച്ചു. തമിഴ്‌നാട്, സേലം കള്ളക്കുറിച്ചി, തണ്ടലെയിലെ അയ്യനാര്‍ (63)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഉളിയത്തടുക്ക, ബിലാല്‍ നഗറിലെ ഒരു വീട്ടില്‍ ജോലി

ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞ് അപകടം; ചിറ്റാരിക്കലിൽ ഉണ്ടായ അപകടത്തിൽ 10 ൽ അധികം പേർക്ക് പരിക്ക്

കാസർകോട്:ഷിമോഗയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ കാറ്റാംകവലയിലാണ് ബസ്സ് അപകടത്തില്‍പ്പെട്ടത്.പത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പരിക്കുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. 24 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ തട്ടികൊണ്ട് പോയി; വിമാനത്താവളത്തിൽ വച്ച് കുട്ടികളെ കണ്ടെത്തി; 3 അംഗ സംഘം പിടിയിൽ

കൊച്ചി:വടക്കേക്കരയില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.അസം സ്വദേശികളായ ഷംസാസ്(60), ജഹദ് അലി (26), രഹാം അലി(26) എന്നിവരാണ് പിടിയിലായത്. വടക്കേക്കര

എം.ഡി.എം. എ യുമായി  മയക്കു മരുന്ന് മൊത്തവിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ; പിടിയിലായത് കാഞ്ഞങ്ങാട് സ്വദേശി

കാസർകോട്: എം.ഡി.എം. എ യുമായി കാറിൽ സഞ്ചരിക്കവെ മയക്കുമരുന്ന് മൊത്ത വിതരണം ചെയ്യുന്നയാളെ പൊലീസ് പിടികൂടി.ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി ഐ. പി എസ് ന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ

9 വയസ്സുകാരിയെ പീഡിപ്പിച്ചു;മദ്രസാധ്യാപകന് 20 വർഷം കഠിന തടവും 2 ലക്ഷം പിഴയും

കാസർകോട്: പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.2019  ൽ നടന്ന പീഡന കേസിലാണ്   മദ്രസാധ്യാപകനായ പൈവെളിഗ,  കുരുടപ്പതവ്

9 വയസുകാരിയെ വീട്ടുടമ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കുറ്റം ഒളിപ്പിക്കാന്‍ പിന്നീട് നാടകീയ നീക്കം

ന്യൂഡൽഹി: ഒൻപത് വയസ്സുള്ള പെൺകുട്ടിയെ  കൊലപ്പെടുത്തി കനാലിൽ എറിഞ്ഞ സംഭവത്തിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. കുട്ടിയെ കാണാതായി 9 ദിവസത്തിന് ശേഷമാണ്  52 വയസ്സ് കാരനായ വീട്ടുടമ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലിലേക്ക്

കാണാതായ യുവതിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയെന്ന് പരാതി; സ്ഥലത്ത് മണ്ണ് നീക്കി പരിശോധന

മാനന്തവാടി:വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന്‌ പരാതി. തന്റെ സഹോദരി ഷൈനിയെ സഹോദരനായ നിധീഷ് കൊലപ്പെടുത്തിയതാണെന്നാണ് സഹോദരി മാനന്തവാടി വരയാല്‍ നാല്പത്തൊന്നാംമൈല്‍ കുറ്റിയകാട്ടില്‍ ബീന പോലീസില്‍ പരാതിപ്പെട്ടത്.2005-ലാണ് ഷൈനിയെ കാണാതായത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ബീന നിധീഷിനുനേരെ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി; കടത്തിയത് ഇലക്ട്രോണിക് സാധനങ്ങളുടെ ബാറ്ററിയെന്ന വ്യാജേന ; ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. ദമാമിൽ നിന്നുള്ള വിമാനത്തിൽ  എത്തിയ കോഴിക്കോട് വിമാനത്താവളത്ത് സമീപത്തെ  സിദ്ദീഖ് വിളക്കത്ത് പള്ളിയാളിൽ (42) എന്ന യാത്രക്കാരന്റെ രണ്ട് ചെക്ക്-ഇൻ ബാഗുകളിൽ നിന്ന് ആണ് സ്വർണ്ണം

വയോധികയെ ഇടിച്ച് കൊലപ്പെടുത്തി നിർത്താതെ പോയി; ബസ്സും ഡ്രൈവറെയും പിടികൂടി പൊലീസ്

പാലക്കാട്: പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ റോഡരുകില്‍ വൃദ്ധയെ ഇടിച്ചു കൊലപ്പെടുത്തി  നിര്‍ത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവര്‍ കൊയമ്ബത്തൂര്‍ രത്നപുരി സ്വദേശി അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.പൊന്നു കുട്ടിയെ (86)

You cannot copy content of this page