Category: General

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു; ഒരു കോടിയുടെ വീതം ഭരണാനുമതി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ

താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കാനാണ് മരിച്ചെന്ന വ്യാജ വാര്‍ത്ത താനുണ്ടാക്കിയതെന്നും നടി

സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ച് നടി തന്നെ രംഗത്തെത്തി.

വീട്ടില്‍ ഒരു പരിഗണനയും കിട്ടുന്നില്ല; 40 കാരിയായ മാതാവിനെ 17 കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു

തന്നെ നന്നായി നോക്കുന്നില്ലെന്നാരോപിച്ച് അമ്മയെ മകന്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു. ബംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി

285 വര്‍ഷം പഴക്കമുള്ള നാരങ്ങ; ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയത് ഒന്നര ലക്ഷം രൂപ

ഒരു നാരങ്ങക്ക് എത്ര വില കിട്ടും, അതും വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണെങ്കില്‍, പരമാവധി ഒന്നര രൂപ വരെ. നമ്മുടെ നാട്ടിലാണെങ്കില്‍ പഴക്കമുള്ള നാരങ്ങക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയേയില്ല. എന്നാല്‍, ഇതൊന്നുമല്ല ഇംഗ്ലണ്ടില്‍ സംഭവിച്ചത്. 285 വര്‍ഷം

പുതിയ ഷൂ കീറി; കല്യാണയാത്ര മുടങ്ങി, 13,300 രൂപ നഷ്ടപരിഹാരം വേണമന്ന് അഭിഭാഷകന്‍

ബന്ധുവിന്റെ കല്യാണത്തിന് പോകാനായി വാങ്ങിയ പുതിയ ഷൂ കീറിയതോടെ നിയമ നടപടിയുമായി അഭിഭാഷകന്‍. പ്രമുഖ ബ്രാന്‍ഡഡ് കമ്പനിയുടെ ഷൂ വാങ്ങി ഒരാഴ്ചക്കുള്ളില്‍ കീറിയതോടെയാണ് ഉത്തര്‍പ്രദേശ് ഫത്തേപൂര്‍ ജില്ലയിലെ അഭിഭാഷകനായ ഗ്യാനേന്ദ്ര ഭാന്‍ ത്രിപാഠി കടയുടമ

തണ്ണീര്‍ കൊമ്പന്റെ മരണ കാരണം അവ്യക്തം, സംയുക്ത അന്വേഷണത്തിന് കേരളവും കര്‍ണാടകവും

വയനാട്: മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ സംയുക്ത അന്വേഷണത്തിന് കേരളവും കര്‍ണാടകവും. ഇരു സംസ്ഥാനങ്ങളുടെയും വനംവകുപ്പ് അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം നടത്തുക. ഇക്കാര്യം വനം

ആക്രമണം പ്രത്യാക്രമണം; ഇറാന്‍ സൈന്യത്തിനെതിരെ അമേരിക്കയുടെ പോര്‍ വിമാനാക്രമണം

വാഷിങ്ടണ്‍: ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പോര്‍ വിമാനാക്രമണം നടത്തിയത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം

കണ്ണീരായി തണ്ണീർ കൊമ്പൻ; മയക്കുവെടി വെച്ച കാട്ടാന ചരിഞ്ഞു

മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടുതവണയാണ് ആനയെ മയക്കുവെടി വെച്ചത്. പന്ത്രണ്ട് മണിക്കൂറോളം മാനന്തവാടിയില്‍ ചുറ്റിക്കറങ്ങിയ ആനയെ,

മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ നിന്ന് വീണ ആൾ അത്ഭുതകരമായി രക്ഷപെട്ടു

കാസർകോട്: വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ നിന്ന് വീണ ആൾ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലിജോ ഫെർണാണ്ടസ് (32) ആണ് ട്രെയിനിൽ നിന്ന് വീണത്. ശനിയാഴ്ച രാവിലെ ഉദിനൂരിലെ കുറ്റിക്കാട്ടിലാണ്

You cannot copy content of this page