Category: General

കാറില്‍ കടത്തിയ ഒന്നരലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 7,534 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മന്‍സിലില്‍ ഷബീറിനെയാണ് (38) ഹൊസ്ദുര്‍ഗ് എസ് ഐ കെ സുഭാഷ്

ഓട്ടോ ഡ്രൈവര്‍ ബസ് വെയ്റ്റിങ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്നാരോപണം

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ ബസ് വെയ്റ്റിങ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കല്‍ സ്വദേശി നാരായണനാ(62)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉദുമയിലെ ബസ് വെയ്റ്റിങ് ഷെഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണത്തില്‍

നിർമ്മാണത്തിലിരുന്ന വീടിൻ്റെ സൺഷേഡ് തകർന്ന് അപകടം; 2 പേർ മരിച്ചു; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട കാരണം

ഫണ്ട് പിരിവില്‍ വീഴ്ച വരുത്തി; കാസര്‍കോട്ടെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ നീക്കി കെപിസിസി

തിരുവനന്തപുരം: കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിക്കുന്നതില്‍ വീഴ്ചയും അലംഭാവവും വരുത്തിയതിന് കാസര്‍കോട്ടെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്തുനിന്നും നീക്കി. പൈവളിക മണ്ഡലം പ്രസിഡന്റ് മോഹന്‍ റൈ, കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി, മംഗല്‍പാടി

പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്.ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങിയാണ് മരണം. സംഭവ സമയത്ത്

കെട്ടിയിട്ട പശുവിനെ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് വയനാട്ടിൽ; പൊലീസ് അന്വേഷണം തുടങ്ങി

സുൽത്താൻ ബത്തേരി: വയനാട്ടില്‍ വയലില്‍ കെട്ടിയിട്ട്  മേയാൻ വിട്ട പശുവിനെ കൈ കാലുകൾ കെട്ടിയിട്ട്  കൊന്ന നിലയില്‍ കണ്ടെത്തി. താളൂരിലെ സനീഷ് എന്ന യുവ കര്‍ഷകന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്.ആരാണ് സംഭവത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുകയാണെന്ന്

സ്കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം; മാനേജരെ തടഞ്ഞ് വെച്ച് സി പി എം പ്രവർത്തകർ; പൊലീസ് എത്തി മോചിപ്പിച്ചു; മനേജർക്കും പ്രതിഷേധക്കാർക്കുമെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ മാനേജരെ പൊലീസ്  കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്.പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം

കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

കണ്ണൂർ: കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു. തൃശ്ശൂർ മൃ​ഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി കോഴിക്കോട് വച്ചുതന്നെ കടുവയെ സംസ്കരിക്കാനാണ് അധികൃതരുടെ നീക്കം. അതേസമയം കടുവ ചത്തത്തില്‍

കാസർകോട്ടെ സിപിഐ നേതാവ് ബി വി രാജൻ അന്തരിച്ചു

കാസര്‍കോട്: സിപിഐ ജില്ലാ എ്‌സിക്യൂട്ടീവ് അംഗവും, എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറുമായ ബി വി രാജന്‍(68) കുഴഞ്ഞുവീണു മരിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്വ മിഷന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് ഓട്ടോയില്‍ വരവേ വീടിനു

തൃപ്പൂണിത്തുറ സ്‌ഫോടനം ; അറസ്റ്റിലായ നാലുപേരെ റിമാന്‍ഡ് ചെയ്തു; ഒളിവിലായവര്‍ക്കുള്ള തിരച്ചിൽ ആരംഭിച്ച് പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു.ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയാണ്

You cannot copy content of this page