Category: General

വീണക്കും സി പി എമ്മിനും നിർണായക ദിനം; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

ബംഗളൂരു:മാസപ്പടി കേസില്‍ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി  പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുക. എക്‌സാലോജിക്ക്- സിഎംആർഎല്‍

ചൈനയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികൾ മുംബൈയിൽ  പിടികൂടി; പീലിക്കായി ദേശീയ പക്ഷിയെ വേട്ടയാടിയോ എന്ന് സംശയം

മുംബൈ: ചൈനയിലേക്ക് കടത്തുകയായിരുന്ന 28 ലക്ഷത്തോളം മയില്‍പ്പീലികള്‍ മുംബൈയിലെ നവഷേവ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു.ഏകദേശം 2. 01 കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികള്‍ കയർ കൊണ്ട് നിർമ്മിച്ച ഡോർമാറ്റ് എന്ന വ്യജേനയാണ് കടത്താൻ ശ്രമിച്ചത്.

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട;1:57 കോടി വിലമതിക്കുന്ന 3 കിലോ സ്വർണ്ണവുമായി 3 പേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വൻ  സ്വർണവേട്ട. വിദേശത്ത്  നിന്നും വന്ന മൂന്നു യാത്രക്കാരില്‍ നിന്നായി എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 1.57 കോടിയുടെ സ്വർണം പിടികൂടി.2945 .66 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്

വന്ദേ ഭാരതിൽ കേരളാ മെനു വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം:വന്ദേ ഭാരതത്തില്‍ കേരള ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച്‌ കേരളം.വിദേശ സഞ്ചാരികളെ വരെ  ആകർഷിക്കുന്നതാണ് കേരളത്തിലെ ഭക്ഷണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് മന്ത്രി അശ്വിനി

ഇലക്ട്രിക് ബസ് തന്റെ കുഞ്ഞ്; മന്ത്രി ഗണേഷ്‌കുമാര്‍ രണ്ടാം അച്ഛനാണോ എന്ന് അറിയില്ല, ആഞ്ഞടിച്ച് ആന്റണി രാജു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക്ക് ബസുകളുടെ ഫ്ളാഗ് ഓഫ് ചടങ്ങിനെ ചൊല്ലിയാണ് ആന്റണി രാജു ഗണേശിനെതിരെ പരസ്യമായി രംഗത്തുവന്നത്. ഏറെക്കാലമായി

സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് വലിയ പറമ്പ്; മികച്ച ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം; സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവന്തപുരം: 2022-23 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം

കണ്ണൂരിലെ കടുവ കുടുങ്ങിയത് കമ്പിവേലിയിൽ അല്ല കേബിളിൽ എന്ന് വനം വകുപ്പ്; കെണി വെച്ചതെന്ന് സംശയം; കേസ്സെടുത്തു

കണ്ണൂർ:കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയെന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ  വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്.നേരത്തേ  വേലിയിലാണ് കടുവ കുടുങ്ങിയതെന്നായിരുന്നു പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വച്ചതിനുശേഷം

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ചെന്നൈയില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റാൻലി ഗവണ്‍മെന്റ് മെ‍ഡിക്കല്‍ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെയാണ് സംഭവം.മൃതദേഹം പോസ്റ്റ്മോർട്ടത്തിന്

രണ്ട് ബെന്‍സും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങള്‍; ആകെ 1578 കോടി; ജയാബച്ചന്റെയും അമിതാഭ് ബച്ചന്റെയും സമ്പാദ്യം ഇതാണ്

ബോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതികളായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും സമ്പാദ്യ വിവരം പുറത്ത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജയ ബച്ചന്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ രേഖയിലാണ് ഇത് വ്യക്തമായത്. സത്യവാങ്മൂലത്തില്‍ തന്റെയും അമിതാഭ്

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി

You cannot copy content of this page