Category: General

വന്യ മൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ വിവിധ കക്ഷികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

കൽപ്പറ്റ:വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി.ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹത്താല്‍

പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കൈ തല്ലിയൊടിച്ച് ആഭരണങ്ങൾ കവർന്നു; നാട്ടുകാരെ വട്ടം കറക്കിയ കള്ളന്‍ അശോകന് ഏഴ് വര്‍ഷം തടവ്

കാസർകോട്: ഏറെ വിവാദം ഉണ്ടാക്കിയ ആഭരണ കവർച്ചാ കേസിൽ പ്രതിയായ കള്ളൻ അശോകന് ഏഴുവർഷം കഠിനതടവ്. ഹോസ്ദുര്‍ഗ് അസി.സെഷന്‍ ജഡ്ജ് എം.സി ബിന്ദുവാണ് വിധി പ്രസ്താവന നടത്തിയത്.മടിക്കൈ കാഞ്ഞിര പൊയിൽ സ്വദേശി അനിൽകുമാറിന്റെ ഭാര്യ

പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം:10 ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരളാ പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്.ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പക്കല്‍

എം.ഡി.എം.എ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

കൽപ്പറ്റ:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. പുല്‍പ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും

വീണാ വിജയന് ഉടമസ്ഥാവകാശം; കനേഡിയൻ കമ്പനിയുടെ വിവരങ്ങൾ തിരക്കിട്ട് തിരുത്തി;ദുരൂഹത ഉയർത്തി സ്കൈ 11 കമ്പനി നടപടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും  തിരുത്തല്‍.കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലും

ബിയറടക്കം പൊള്ളും, കര്‍ണാടകയില്‍ വിദേശ മദ്യത്തിന് വില കൂടും

ബംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വര്‍ധിക്കും. സംസ്ഥാന ട്രഷറിയുടെ പ്രധാന വരുമാന സ്രോതസ്സായ ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച

കാസർകോട് മുള്ളേരിയയിൽ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. നെട്ടണിഗെ, പാദഗദ്ധെയിലെ ബാലകൃഷ്ണന്‍ (44)ആണ് മരിച്ചത്. ഇന്നലെ ഉച്ചവരെ പറമ്പിലെ കുരുമുളക് പറിച്ചിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. വൈകുന്നേരം നാലുമണി ആയിട്ടും ഉണരാത്തതിനെ തുടര്‍ന്ന്

യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയിൽ യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചു.കാരശ്ശേരി വല്ലത്തായ് പാറ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പി.ഡി മുഹമ്മദിന്റെ മകൻ പറമ്പിൽ തൊടി റിഷാദ് (28) ആണ് ഇന്ന് പുലർച്ചെ വീട്ടിൽ

സിംഹത്തിനൊപ്പം സെൽഫി എടുക്കണം; മൃഗശാലയുടെ മുൾവേലി ചാടി കടന്ന് യുവാവിന്റെ സാഹസം; പിന്നീട് സംഭവിച്ചത്

സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാൻ അൾവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജർ (38) എന്ന ആൾക്കാണ് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം.സിംഹത്തിനൊപ്പം സെൽഫി എടുക്കാനാണ് ഇയാൾ

വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; സംഭവം കൊച്ചിയിൽ

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍  വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പശ്ചിമ ബംഗാള്‍ സ്വദേശിയായ അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായി മണിക്കൂറുകൾക്കകം പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച്

You cannot copy content of this page