ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി;ചെറുവത്തൂരിലെ മാ-പാർക്ക് റസ്റ്റോറന്റ് അടച്ചുപൂട്ടി Thursday, 12 October 2023, 18:22
ഇസ്രായേൽ-ഹമാസ് യുദ്ധം വ്യോമ ഗതാഗതത്തെ ബാധിക്കുന്നു; ടെൽ അവീവിൽ നിന്നുള്ള പ്രധാന വിമാന സർവ്വീസുകൾ റദ്ദാക്കി; ഇന്ത്യയുടെ രക്ഷാ ദൗത്യം ഉടൻ ആരംഭിക്കും Thursday, 12 October 2023, 15:16
ഫോബ്സ് ഇന്ത്യാ അതി സമ്പന്ന പട്ടികയില്‍ വന്‍ മുന്നേറ്റവുമായി എം.എ യൂസഫലിയും ഡോ. ഷംഷീർ വയലിലും;ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പട്ടികയിൽ നിന്ന് പുറത്ത്; അതി സമ്പന്നരായ മലയാളികളെ അറിയാം Thursday, 12 October 2023, 14:35
പ്രണയാഭ്യര്‍ത്ഥന നിരസിച്ച 18 കാരിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചു: യുവാവിനെതിരെ കേസ് Thursday, 12 October 2023, 13:15
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മലയാളി കുടുംബത്തിന്റെ കാറിൽ മോഷണം; പ്രതി പിടിയിൽ Thursday, 12 October 2023, 12:33
നീലേശ്വരത്ത് അമ്മയെ പലകകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ;പ്രകോപനം അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തത്; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അമ്മ ചികിത്സയിൽ Thursday, 12 October 2023, 12:10
ഉളിക്കലിൽ ആന ഇറങ്ങിയ വഴിയിൽ പരിക്കുകളോടെ മൃതദേഹം;ആന ചവുട്ടിക്കൊന്നതെന്ന് സംശയം;മൃതശരീരം കണ്ടത് ആന്തരീകാവയവങ്ങൾ പുറത്ത് വന്ന നിലയിൽ Thursday, 12 October 2023, 11:13
ബാങ്കിൽ ബിജെപിയുമായി സഖ്യം; ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി അടക്കമുള്ള നേതാക്കളെ പുറത്താക്കിയില്ലെന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം; ബ്ലോക്ക് കമ്മിറ്റിയോട് വിശദീകരണം തേടിയെന്ന് ഡിസിസി; ബ്ലോക്ക് കമ്മിറ്റിയുടെ നടപടി പാർട്ടി വിരുദ്ധമെന്നും വിശദീകരണം Thursday, 12 October 2023, 10:48
ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കൊണ്ട് വരാനുള്ള പദ്ധതി തയ്യാറാക്കി വിദേശകാര്യ മന്ത്രാലയം; പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തും; ദൗത്യത്തിന് പേര് ‘ഓപ്പറേഷൻ അജയ്’ Thursday, 12 October 2023, 6:00
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും എൻ.ഐ.എ പരിശോധന; വ്യാപക പരിശോധന അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ Wednesday, 11 October 2023, 10:47
മകൻ ഓടിച്ച കാർ പോസ്റ്റിലിടിച്ച് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മ മരിച്ചു Tuesday, 10 October 2023, 13:04
നടന് ഷിയാസ് കരീം പ്രതിയായ പീഡനകേസ്; മൂന്നാറിലും മറയൂരിലും തെളിവെടുപ്പ് Tuesday, 10 October 2023, 12:40
പറമ്പിൻ്റെ അതിർത്തി തെളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ജ്യേഷ്ഠന് അറസ്റ്റില്‍ Tuesday, 10 October 2023, 12:15
വോർക്കാടി സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ്സ് – സി പി എം ഔദ്യോഗിക സഖ്യത്തെ അട്ടിമറിച്ച് ബി ജെ പി- കോൺഗ്രസ്സ് വിമത സഖ്യം; വിമതരുടെ ജയം വൻ ഭൂരിപക്ഷത്തിൽ; അവസാന നിമിഷം അച്ചടക്ക നടപടി എടുത്തിട്ടും നാണംകെട്ട് കോൺഗ്രസ്സ് ജില്ലാ നേതൃത്വം Sunday, 8 October 2023, 23:39
വാഹനാപകടത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജി പ്രഭാകരന് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർ പിടിയിൽ Sunday, 8 October 2023, 11:03
ക്ഷേത്രത്തിലെ വഴിപാട് രശീത് തുണയായി; ആറ് മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞു; കേരളാ പൊലീസ് ഇടപെടൽ വഴിയൊരുക്കിയത് ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം Saturday, 7 October 2023, 16:45