Category: FEATURED

റോയല്‍ ട്രാവന്‍കൂര്‍ നിക്ഷേപ തട്ടിപ്പ്‌:കുമ്പളയിലും  കൂടുതൽ പേർക്ക് പണം നഷ്ടമായി; അന്വേഷണമാരംഭിച്ച് പൊലീസ്

കാസർകോട്:പാവങ്ങളെ പ്രലോഭിപ്പിച്ചു കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തി യെന്ന പരാതിയിൽ കുമ്പള പൊലീസ്‌ അന്വേഷണമാരംഭിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനിയുടെ കുമ്പള ശാഖയിലെ ജീവനക്കാരികളായ അഞ്ചു യുവതികളുടെ

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റ കൃത്യങ്ങൾ വർധിക്കുന്നു; കൂടുതൽ അതിക്രമങ്ങളും ഭർത്താക്കന്‍മാരുടെ ഭാഗത്ത് നിന്നെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്

2022-ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 4 ശതമാനം വർധനയുണ്ടായതായി നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോ (എൻസിആർബി). 2021ലെ എൻസിആർബി യുടെ റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വർദ്ധനവ്. കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിൽ മൊത്തം 58,24,946 കുറ്റകൃത്യങ്ങളാണ്

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്:ഈന്തപ്പഴത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.മസ്‌കറ്റിൽ നിന്ന് എത്തിയ കാസർകോട് മൊഗ്രാലിലെ ഇസ്മായിൽ പുത്തൂർ അബ്ദുല്ല (38) എന്ന യാത്രക്കാരനാണ്  പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ

കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ; പിടികൂടിയത് 3.5 കിലോ കഞ്ചാവ്

കോഴിക്കോട്: വില്പനക്കായി എത്തിച്ച മൂന്ന് കിലോ നാന്നൂറ് ഗ്രാം കഞ്ചാവുമായി രണ്ട് മംഗലാപുരം സ്വദേശികളെ  കൂടരഞ്ഞി ബസ്സ് സ്റ്റാൻഡിൽ വെച്ച് തിരുവമ്പാടി പോലീസും ജില്ല ഡാൻസഫും ചേർന്ന് പിടികൂടി. രണ്ടാം തിയ്യതി രാത്രി 9.45 മണിക്കാണ്

തെലങ്കാനയിൽ ഒവൈസിക്കും കാലിടറി;നഷ്ടമായത് 4 സിറ്റിംഗ് സീറ്റുകൾ

വെബ്ബ് ഡെസ്ക്:തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കെ ചന്ദ്രശേഖര റാവുവിൻ്റെ ബി ആർ എസിനൊപ്പം അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇൻഡ്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും  കനത്ത തിരിച്ചടി. ഒമ്പതു സീറ്റുകളിൽ മത്സരിച്ചെങ്കിലും മൂന്നു സീറ്റുകളിൽ

രാജസ്ഥാനിൽ സം’പൂജ്യ’രായി സി പി എം ; സിറ്റിംഗ് സീറ്റുകളും നഷ്ടമായി; സി പി എം പ്രകടനം ഇങ്ങനെ

ഡല്‍ഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പില്‍   സി.പി.എമ്മിന്  സിറ്റിങ് സീറ്റുകളും നഷ്ടമായി.200 അംഗ നിയമസഭയില്‍ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് പിടിച്ചിരുന്നു. സിറ്റിങ്

സിനിമാ ഷൂട്ടിംഗിൻ്റെ മറവിൽ എം.ഡി.എം.എ വിൽപ്പന; പിടികൂടിയത് 70 കോടിയുടെ മയക്കുമരുന്ന്; 2 പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് വന്‍ ലഹരിമരുന്നു വേട്ട. പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാല്‍, നിഥിന്‍ വിശ്വന്‍ എന്നിവരാണ് പിടിയിലായത്. സിനിമ ഷൂട്ടിങ്ങിന് എന്ന പേരില്‍ വീട് വാടകയ്ക്ക്

3000 ൽ അധികം അനധികൃത അബോർഷൻ കേസ്;കുറ്റാരോപിതനായ സർക്കാർ ഡോക്ടർ മരിച്ച നിലയിൽ

ബംഗളൂരു: അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും കര്‍ണാടകയില്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈസൂരു കൊൻസുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.സതീഷ് വിഷം കുത്തിവച്ചു

നാലിൽ മൂന്നിലും മുന്നേറ്റവുമായി ബിജെപി;മധ്യപ്രദേശിൽ തുടർ ഭരണം, രാജസ്ഥാനും ചത്തീസ്ഗഡും തിരിച്ചു പിടിച്ചു; കോൺഗ്രസ്സിന് ആശ്വസിക്കാൻ തെലങ്കാന മാത്രം ; സെമിയിലും കോൺഗ്രസ്സ് തോൽക്കുമ്പോൾ

വെബ്ബ് ഡെസ്ക്: 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപിക്ക് വൻ മുന്നേറ്റം. രാജസ്ഥാനിൽ ബിജെപി അധികാരത്തിലേക്ക് തിരികെവരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 199 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബിജെപി ലീഡ് നില കേവല ഭൂരിപക്ഷത്തെ മറികടന്നു. കോൺഗ്രസ്

തമിഴ്‌നാട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ:ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്   പോവുകയായിരുന്ന ബസ് ചെങ്കൽ പട്ട് ജില്ലയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.45 പേരാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട്

You cannot copy content of this page