Category: FEATURED

പാർലമെന്റ് അതിക്രമം; മുഖ്യ ആസൂത്രകന്‍ ലളിത് ഝാ അറസ്റ്റിൽ; 4 പേര്‍ക്ക് എതിരെ ഭീകരവാദ കുറ്റം ചുമത്തി

ന്യൂഡൽഹി:ലോക്‌സഭയിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയതിലെ മുഖ്യ സൂത്രധാരനും പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയുമായ ലളിത് മോഹൻ ഝായെ വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങി. ലളിത് മറ്റൊരാൾക്കൊപ്പം കർത്തവ്യ പഥ് പൊലീസ്

പാർലമെൻ്റിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം; 6 മലയാളികളടക്കം 15 എംപിമാര്‍ക്ക് സസ്പെൻഷൻ‌

ന്യൂഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ വീണ്ടും നിര്‍ത്തി വച്ചു. ഇരു സഭകളിൽ നിന്നുമായി 15 എംപിമാരെ സസ്പെൻ‌ഡ് ചെയ്തു. ഇതിൽ 6 പേർ കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും

കവർച്ചാ മുതൽ വിൽക്കാൻ പാലത്തിന് കീഴെ  സൂക്ഷിച്ചു; അന്വേഷണത്തിനൊടുവിൽ 2 പ്രതികൾ അറസ്റ്റില്‍

കാസര്‍കോട്‌: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ  വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ്‌ സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പാലക്കുന്ന്‌, ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍

പരസ്‌ത്രീബന്ധം ചോദ്യം ചെയ്‌ത ഭാര്യയെവിഷം നല്‍കി കൊന്നു; ഭര്‍ത്താവ്‌ അറസ്റ്റില്‍

മംഗ്‌ളൂരു: ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധത്തെ ചോദ്യം ചെയ്‌ത വിരോധത്തിൽ പ്രണയ വിവാഹിതയായ യുവതിയെ ഭര്‍ത്താവ്‌ സയനൈഡ്‌ നല്‍കിയും വിഷം കുത്തി വച്ചും കൊലപ്പെടുത്തി.ചിക്കമംഗ്‌ളൂരു, മൂഡിഗരെ, ദേവവൃന്ദയിലെ ശ്വേത (34)യാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഭര്‍ത്താവ്‌ ദര്‍ശന്‍

ബന്ധുക്കൾ ഏറ്റെടുത്തില്ല;എളമക്കരയിൽ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപ്പറേഷനും ചേർന്ന് നടത്തും

കൊച്ചി:എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംസ്കാരം പൊലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്ന് നടത്തും. പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്‌ സംസ്കാരം നടത്താനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍

യുവാവിനെ കൊന്ന കടുവ ഏതെന്ന് തിരിച്ചറിഞ്ഞു;നരഭോജി കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി:വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ ഏതെന്ന് വ്യക്തമായി. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ്

പാർലമെൻ്റിലെ അതിക്രമം; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി; എല്ലാവരും ഭഗത് സിങ്ങ് ഫാൻ ക്ളബ്ബ് അംഗങ്ങൾ

ന്യൂഡൽഹി:പാര്‍ലമെന്റില്‍ അതിക്രമിച്ച്‌ കയറിയ  സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഇന്നും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ആറുപേര്‍ ചേര്‍ന്നാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. ഇതില്‍

രാഷ്ട്രീയ പോര് ഒരു ഭാഗത്ത്; ഗവർണറുടെ ക്രിസ്തുമസ് വിരുന്നിന് പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം:രാഷ്ട്രീയ പോരിനിടയിലും ഗവര്‍ണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനില്‍ പൗര പ്രമുഖര്‍ക്കുള്ള ക്രിസ്മസ്

പാർലമെൻ്റിൽ സ്മോക്ക് സ്പ്രേ ആക്രമണം; യുവതിയടക്കം 4 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ലോക്സഭ നടുത്തളത്തിലെ സ്മോക്ക് സ്പ്രേ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം നാലു പേര്‍ കസ്റ്റഡിയില്‍. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്.പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരെയും പുറത്ത് നിന്ന് രണ്ടു പേരെയുമാണ് പിടികൂടിയത്.

ജോലി റിയൽ എസ്റ്റേറ്റ് ഏജൻ്റ്;  4 വർഷത്തിനിടെ 3 സംസ്ഥാനങ്ങളിലായി കൊലപ്പെടുത്തിയത് 11 പേരെ; മൂന്ന് സംസ്ഥാനങ്ങളിൽ കൊലപാതക പരമ്പര നടത്തിയ കൊലപാതകി പിടിയിൽ

തെലങ്കാന: റിയൽ എസ്റ്റേറ്റ് ഏജന്റായും   നിധി വേട്ടക്കാരൻ ചമഞ്ഞും  കൊലപാതക പരമ്പര നടത്തിയ ആളെ പിടികൂടി പൊലീസ്.  2020 മുതൽ തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ 11 പേരെ കൊലപ്പെടുത്തിയ സത്യനാരായണ യാണ്

You cannot copy content of this page