Category: FEATURED

കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച്‌ കൊന്നു

ഉജ്ജയിൻ (മധ്യപ്രദേശ് ):കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച്‌ കൊന്ന് കീഴടങ്ങി. ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. രോഷാകുലയായ സ്ത്രീ

പാഴ്സൽ സർവ്വീസിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; എം.ഡി.എം.എ യുമായി കാസര്‍കോട് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പാര്‍സല്‍ സര്‍വ്വീസിന്റെ മറവില്‍ എംഡിഎം.എ കടത്തുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കുഡ്‌ലു, നീര്‍ച്ചാലിലെ അമാന്‍ സജാദ് (20), അടുക്കത്തുബയലിലെ കെ.എം.അമീര്‍ (34) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി.രാധാകൃഷ്ണന്റെ

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി  ശിൽപി അരുൺ യോഗിരാജിന്റെ രാമ വിഗ്രഹം തിരഞ്ഞെടുത്തു; വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ടത് വോട്ടുകളുടെ അടിസ്ഥാനത്തിൽ

കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാമ വിഗ്രഹം അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു‍. മൈസൂരു സ്വദേശിയാണ് യോഗിരാജ്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം തുറക്കുന്നത്. മൈസൂരിലെ ശിൽപി അരുൺ

ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം; കണ്ടെയ്നറുകൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ്; ഒരാൾക്ക് കിട്ടുക 5 ടിൻ മാത്രം

സന്നിധാനം:കണ്ടെയ്‌നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം.  നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഒരു തീര്‍ത്ഥാടകന് ഇനി അഞ്ചു ബോട്ടില്‍ അരവണ മാത്രമേ ലഭിക്കൂ.തീര്‍ത്ഥാടകര്‍ക്കുള്ള അരവണ വിൽപ്പന പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് തന്നെ കൂടുതല്‍

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടില്‍ രാധാകൃഷ്ണൻ (49) ആണ്

15 കാരനായ ക്ഷീര കർഷകൻ്റെ 22 പശുക്കളിൽ 13 എണ്ണം ദുരൂഹ സാഹചര്യത്തിൽ ചത്തു;പിതാവിൻ്റെ മരണ ശേഷം നിശ്ചയ ദാർഢ്യത്താൽ ജീവിതം തിരികെ പിടിച്ച മാത്യുവിനുണ്ടായ ദുരവസ്ഥയിൽ വേദനയുമായി നാട്

ഇടുക്കി:15 വയസ്സുള്ള സംസ്ഥാന കാർഷിക  അവാര്‍ഡ് നേടിയ കുഞ്ഞു കര്‍ഷകന്റെ 22 കന്നുകാലികളില്‍ 13 എണ്ണം ഞായറാഴ്ച രാത്രി സംശയാസ്പദമായ രീതിയില്‍ ചത്തു.ഇടുക്കി വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നിയുടെ ഫാമിലെ  13 പശുക്കളാണ് ചത്തത്.

ക്യാരംസ് കളിക്കിടെ കോയിൻ പുറത്ത് പോയതിന് സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം:ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്‍റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയില്‍.കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് പിടിയിലായത്. ആക്രമണത്തില്‍ പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ്

സ്വന്തം അമ്മയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ചു;നിലത്തിട്ട് വലിച്ചിഴച്ചു;അധ്യാപികക്കെതിരെ മകളുടെ പരാതി

തിരുവനന്തപുരം: വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. അദ്ധ്യാപികയായ സ്ത്രീയാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്.ഇവര്‍ വൃദ്ധയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. അദ്ധ്യാപികയുടെ മകളാണ്

12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ തുടർന്ന് പൊലീസ്

മൂന്നാർ:മൂന്നാറില്‍ 12വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടങ്ങി. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.കാട്ടിലേക്ക് കൂട്ടി

ലീഗ് നേതാവിനെ ബൈക്ക് തടഞ്ഞ് വധിക്കാന്‍ ശ്രമിച്ചു; എസ്.ഡി.പി.ഐ  നേതാവ് അറസ്റ്റില്‍

കാസർകോട്: മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെ ബൈക്കു തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എസ്.ഡി.പിഐ പ്രദേശിക നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ എരിയാല്‍ ബ്രാഞ്ച് വൈസ് പ്രസിഡണ്ട്   ചേരങ്കൈയിലെ കെ.അബ്ദുല്ല (32)യെ ആണ് ടൗണ്‍

You cannot copy content of this page