Category: FEATURED

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ചെന്നൈയില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റാൻലി ഗവണ്‍മെന്റ് മെ‍ഡിക്കല്‍ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെയാണ് സംഭവം.മൃതദേഹം പോസ്റ്റ്മോർട്ടത്തിന്

ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്; വയനാട്ടിൽ അധികൃതർക്ക് എതിരെ പ്രതിഷേധം ശക്തം; വനം മന്ത്രിയെ വാഴയാക്കി ചിത്രീകരിച്ച് പ്രകടനം

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക് കടന്നു. ആന ഇപ്പോൾ ഉള്ള വന മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതും  ദൗത്യസംഘത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദൗത്യസംഘം ഇന്നലെ രണ്ടുതവണ പുലിയുടെ മുന്നിൽപ്പെട്ടിരുന്നു. ബേലൂർ

പുതിയ സ്കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം നടത്തിയ സംഭവം; ഡി ഡി ഇ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും

കോഴിക്കോട്: നെടുമണ്ണൂര്‍ സ്‌കൂളില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തില്‍ ഡിഡിഇ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നൽകും.സംഭവം വിവാദമായി  തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ചത്

രാജസ്ഥാനിലെ സ്കൂളുകളിൽ ഇനി സൂര്യ നമസ്കാരം; എതിർപ്പുമായി മുസ്ളീം സംഘടനകൾ

ജയ്പ്പൂർ:രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കി. ഇന്നുമുതല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.ഉത്തരവിനു പിന്നാലെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്

ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക്; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു; 55 ശതമാനം സബ്സിഡി ഇനിയുണ്ടാവില്ല

തിരുവനന്തപുരം:ജനജീവിതം കൂടുതൽ ദു:സ്സഹമാക്കി സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡിയിൽ 

‘കേട്ടറിഞ്ഞതല്ല കണ്ടറിഞ്ഞ ഗുജറാത്ത്’ ഗുജറാത്തിനെ കുറിച്ചുള്ള തന്റെ തെറ്റിധാരണ മാറിയെന്ന യുവതിയുടെ എഫ്ബി പോസ്റ്റ് വൈറൽ; ഷെറിൻ പി ബഷീർ എന്ന യുവതിയുടെ പോസ്റ്റാണ് വൈറലായത്; തന്റെ പൊളിറ്റിക്സിൽ രൂപം കൊണ്ട ക്യാപ്സൂളുകളുടെ ഓളത്തിൽ താൻ പണ്ട് പറഞ്ഞതിനും തർക്കിച്ചതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ടാണ് യുവതി പോസ്റ്റ് ആരംഭിക്കുന്നത്

റയിൽ വേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെയൊന്നും തന്നെ തനിക്ക് അവിടെ കാണാൻ സാധിച്ചില്ലെന്നും മറിച്ച് വൃത്തിയോടെ ഇരിക്കുന്ന ഹൈ ടെക് നഗരങ്ങളാണ് ഗുജറാത്തിലേതെന്നും യുവതി കുറിപ്പിൽ പറയുന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ

ഗവർണ്ണറെ വിടാതെ എസ്.എഫ്.ഐ; തൃശ്ശൂരിൽ കരിങ്കൊടി കാണിച്ച 25 പ്രവർത്തകർ കസ്റ്റഡിയിൽ

തൃശ്ശൂർ:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡില്‍ വെച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.

ലക്ഷദ്വീപിൽ നാവിക സേനാ താവളങ്ങൾ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ന്യൂഡൽഹി:ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. അഗത്തിയിലും മിനിക്കോയിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക താവളങ്ങളും നിര്‍മ്മിച്ച് സുരക്ഷ ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.മാര്‍ച്ച് ആദ്യവാരം

വ്യാജ ഫേസ് ബുക്ക് ഐഡി ഉണ്ടാക്കി പരസ്യം നൽകി പണം തട്ടിപ്പ്;മധ്യ വയസ്കൻ പിടിയിൽ ; പണം തട്ടിയത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും, വിദേശ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചും

തിരുവനന്തപുരം:സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി പണം തട്ടിയ സംഭവത്തില്‍ ഒരാളെ കരമന പൊലീസ് അറസ്റ്റുചെയ്തു.തിരുവനന്തപുരം വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് ആണ്(58) അറസ്റ്റിലായത്.

നിർമ്മാണത്തിലിരുന്ന വീടിൻ്റെ സൺഷേഡ് തകർന്ന് അപകടം; 2 പേർ മരിച്ചു; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട കാരണം

You cannot copy content of this page