Category: FEATURED

എം.ഡി.എം.എ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

കൽപ്പറ്റ:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. പുല്‍പ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും

വീണാ വിജയന് ഉടമസ്ഥാവകാശം; കനേഡിയൻ കമ്പനിയുടെ വിവരങ്ങൾ തിരക്കിട്ട് തിരുത്തി;ദുരൂഹത ഉയർത്തി സ്കൈ 11 കമ്പനി നടപടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും  തിരുത്തല്‍.കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലും

കാസർകോട് മുള്ളേരിയയിൽ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. നെട്ടണിഗെ, പാദഗദ്ധെയിലെ ബാലകൃഷ്ണന്‍ (44)ആണ് മരിച്ചത്. ഇന്നലെ ഉച്ചവരെ പറമ്പിലെ കുരുമുളക് പറിച്ചിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. വൈകുന്നേരം നാലുമണി ആയിട്ടും ഉണരാത്തതിനെ തുടര്‍ന്ന്

യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയിൽ യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചു.കാരശ്ശേരി വല്ലത്തായ് പാറ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പി.ഡി മുഹമ്മദിന്റെ മകൻ പറമ്പിൽ തൊടി റിഷാദ് (28) ആണ് ഇന്ന് പുലർച്ചെ വീട്ടിൽ

വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; സംഭവം കൊച്ചിയിൽ

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍  വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പശ്ചിമ ബംഗാള്‍ സ്വദേശിയായ അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായി മണിക്കൂറുകൾക്കകം പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച്

വീണക്കും സി പി എമ്മിനും നിർണായക ദിനം; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

ബംഗളൂരു:മാസപ്പടി കേസില്‍ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി  പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുക. എക്‌സാലോജിക്ക്- സിഎംആർഎല്‍

ചൈനയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികൾ മുംബൈയിൽ  പിടികൂടി; പീലിക്കായി ദേശീയ പക്ഷിയെ വേട്ടയാടിയോ എന്ന് സംശയം

മുംബൈ: ചൈനയിലേക്ക് കടത്തുകയായിരുന്ന 28 ലക്ഷത്തോളം മയില്‍പ്പീലികള്‍ മുംബൈയിലെ നവഷേവ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു.ഏകദേശം 2. 01 കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികള്‍ കയർ കൊണ്ട് നിർമ്മിച്ച ഡോർമാറ്റ് എന്ന വ്യജേനയാണ് കടത്താൻ ശ്രമിച്ചത്.

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട;1:57 കോടി വിലമതിക്കുന്ന 3 കിലോ സ്വർണ്ണവുമായി 3 പേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വൻ  സ്വർണവേട്ട. വിദേശത്ത്  നിന്നും വന്ന മൂന്നു യാത്രക്കാരില്‍ നിന്നായി എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 1.57 കോടിയുടെ സ്വർണം പിടികൂടി.2945 .66 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്

വന്ദേ ഭാരതിൽ കേരളാ മെനു വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം:വന്ദേ ഭാരതത്തില്‍ കേരള ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച്‌ കേരളം.വിദേശ സഞ്ചാരികളെ വരെ  ആകർഷിക്കുന്നതാണ് കേരളത്തിലെ ഭക്ഷണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് മന്ത്രി അശ്വിനി

കണ്ണൂരിലെ കടുവ കുടുങ്ങിയത് കമ്പിവേലിയിൽ അല്ല കേബിളിൽ എന്ന് വനം വകുപ്പ്; കെണി വെച്ചതെന്ന് സംശയം; കേസ്സെടുത്തു

കണ്ണൂർ:കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയെന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ  വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്.നേരത്തേ  വേലിയിലാണ് കടുവ കുടുങ്ങിയതെന്നായിരുന്നു പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വച്ചതിനുശേഷം

You cannot copy content of this page