Category: Entertainment

തന്‍റെ രൂപം സിനിമാ നടന് യോജിച്ചതല്ലെന്ന് കരുതിയ കാലമുണ്ടായിരുന്നായി സംസ്ഥാന ഫിലിം അവാർഡ് ജേതാവ് പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ; വലിയ നടൻ ആയാലും താൻ എന്നും സാധാരണക്കാരൻ

കാസർകോട്:  തന്‍റെ രൂപം ഒരു സിനിമാ നടന് യോജിച്ചതല്ലെന്ന് കരുതിയ കാലം ഉണ്ടായിരുന്നതായി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ഫിലിം അവാർഡ്  നേടിയ പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾക്ക് ഒപ്പം

ആ ‘കിളി പോയി’ .. ട്വിറ്റർ ഇനി X.C0M  മാറ്റം പേരിൽ ഒതുങ്ങില്ല ; ബാങ്കിംഗ് അടക്കമുള്ള ഇതര സേവനങ്ങളും നൽകുമെന്ന് കമ്പനി

സമൂഹമാധ്യമങ്ങളിൽ നിന്ന് ആ നീല ആ കിളി പറന്ന് പോയി.ഇനിയുണ്ടാകുക X.COM( എക്സ്) പ്രധാന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ആയ ട്വിറ്റർ പഴയ  പേരും ലോഗോയും എല്ലാ ഉപേക്ഷിച്ച് പുതു മോഡിയണിഞ്ഞു. ട്വിറ്റർ

അവാര്‍ഡില്‍ തിളങ്ങി കാസര്‍കോടിന്റെ ‘മജിസ്‌ട്രേറ്റ്, മികച്ച സ്വഭാവ നടനായി പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ

നടന്‍ മമ്മുട്ടി, നടി വിന്‍സി അലോഷ്യസ്, മഹേഷ് നാരായണന്‍ സംവിധായകന്‍, സംസ്ഥാന ചലച്ചിത അവര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക്

മിസ്സിസ് കേരള ഗ്ലോബല്‍ കിരീടം കാസര്‍കോട് സ്വദേശിനി ദൃശ്യ ഡി നായര്‍ക്ക്

കൊച്ചി: പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കാസര്‍കോട് തച്ചങ്ങാട് സ്വദേശിനി ദൃശ്യ ഡി നായര്‍ മിസ്സിസ് കേരള ഗ്ലോബലായി തെരഞ്ഞെടുക്കപ്പെട്ടു.മത്സരത്തില്‍ ശ്രീലക്ഷ്മി ഡി പ്രദീപ് ഫസ്റ്റ് റണ്ണര്‍അപ്പും നമിത

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ;ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്സ്

എർണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ്സിന്‍റെ പരാതി. തന്‍റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ലൈവിൽ വന്നാണ് വിനായകൻ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ‘’ആരാണ് ഉമ്മൻചാണ്ടി? ‘’മാധ്യമ പ്രവർത്തകരോട്

You cannot copy content of this page