Category: Entertainment

നടി ഗൗതമിക്ക് വധഭീഷണി ; സ്വത്ത് തട്ടിയെടുത്തെന്നും പരാതി; പൊലീസ് അന്വേഷണം തുടങ്ങി

 ചെന്നൈ: വധഭീഷണിയുണ്ടെന്നും വ്യാജരേഖ ചമച്ച് തങ്ങളുടെ 25 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നും കാട്ടി നടി ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. അളഗപ്പൻ എന്ന കെട്ടിട നിര്‍മ്മാതാവും

ഇനിയില്ല ഈ ഡബിൾ ഡെക്കർ കാഴ്ചകള്‍; ഡബിൾ ഡെക്കർ ബസുകള്‍ മഹാനഗരത്തോട് വിടപറയാന്‍ കാരണമെന്ത്?

വെബ്ബ് ഡെസ്ക് : മോഹന്‍ലാലിന്റെ ആര്യന്‍, അഭിമന്യു ദുല്‍ഖറിന്റെ ഒ കാതല്‍ കണ്‍മണി ഇങ്ങനെ മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമകളിലും ഗാനങ്ങളിലും ഒരു രംഗത്തിലെങ്കിലും ഈ ബസുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1937 ലാണ് ബോംബേ പൊതുഗതാഗത സംവിധാനത്തിൽ

ചലച്ചിത്ര നടൻ സതീഷ് നായർ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്ബാടി 58) അന്തരിച്ചു. ചേവായൂര്‍ അമ്പാടിയിലാണ് താമസം. സംസ്കാരം ഉച്ചക്ക് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍.പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍

സച്ചിൻ സാവന്തുമായി ബന്ധം: നടി നവ്യ നായരെ മുംബൈയിൽ വച്ച് ഇ ഡി ചോദ്യം ചെയ്തു

മുംബൈ: ഐആർഎസ് ഉദ്യോഗസ്ഥനുമായി ബന്ധമുള്ളതിന്റെ പേരിൽനടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി. മുംബൈയിലാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

ഇന്ന് തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണാഘോഷ ലഹരിയിൽ

ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ ഓണാഘോഷ ലഹരിയിലാണ്. മഹത്തായ കാർഷിക സമൃദ്ധിയുടെ ഓർമ്മകളുണർത്തുന്ന തിരുവോണം കൂട്ടായ്മയുടെ ഉത്സവമാണ്.പൂക്കളമിട്ട് ,ഓണക്കോടി അണിഞ്ഞ് സദ്യ ഒരുക്കി മലയാളി ഓണത്തെ വരവേൽക്കുന്നു. കള്ളവും ചതിയും ഇല്ലാതെ  പ്രജകളെയെല്ലാം സമന്മാരായി

ദേശീയ അവാർഡിൽ തിളങ്ങി മലയാള സിനിമ; ഇന്ദ്രൻസിന് പ്രത്യേക പരാമർശം; മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് ; അല്ലു അർജ്ജുൻ മികച്ച നടൻ

ന്യൂഡൽഹി : ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമ‍ർശത്തിന് അർഹനായി നടൻ ഇന്ദ്രൻസ്. ഹോം സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് അംഗീകാരം ലഭിച്ചത്. മികച്ച മലയാള സിനിമയായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം തെരഞ്ഞെടുക്കപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍, അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന്

ദുല്‍ഖറിന് അവസരങ്ങള്‍ കാശെറിഞ്ഞ് വാങ്ങി കൊടുക്കുന്നത് മമ്മുട്ടിയാണോ; ദുല്‍ഖറിന്റെ പ്രതികരണം ഇങ്ങനെ

മലയാളത്തിന് മാത്രമല്ല തമിഴിലും ഹിന്ദിയിലും എല്ലാം വിജയ യാത്ര തുടരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നിലവില്‍ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. അതിന്റെ ഭാഗമായി നല്‍കിയ ഒരഭിമുഖത്തില്‍ തന്നെക്കുറിച്ച്

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് നടന്‍ മമ്മൂട്ടി

കൊച്ചി: ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസു കൊണ്ടും സ്‌നേഹം കൊണ്ടും നമുക്ക് ഒരേപോലെയാകാമെന്നും നടന്‍ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തന്റെ ചെറുപ്പകാലം

You cannot copy content of this page