Category: CRIME

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുണ്‍ (30) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ

കാറഡുക്ക സഹകരണ തട്ടിപ്പ്’ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു; തട്ടിപ്പ് കേന്ദ്രങ്ങളില്‍ നടുക്കം

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം സംസ്ഥാന കൈംബ്രാഞ്ചിന് വിട്ടു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഡിവൈ.എസ്.പി

രണ്ട് ബൈക്ക് മോഷ്ടാക്കളെ ഉള്ളാളില്‍ പിടികൂടി; അറസ്റ്റിലായവരില്‍ ഒരാള്‍ സ്വകാര്യ ബസ് കണ്ടക്ടര്‍

ബൈക്ക് മോഷണം നടത്തിയ രണ്ട് പ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം മോഷ്ടിച്ച ആക്ടിവ സ്‌കൂട്ടര്‍ തൊക്കോട്ടു നിന്ന് കണ്ടെടുത്തു. മുക്കച്ചേരി കടപ്പുര സ്വദേശി അബ്ദുള്‍ സവാദ് (26), ധര്‍മനഗര്‍ സ്വദേശി യഷ്ബിത്ത്

അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഭീമനടി സ്വദേശിയുടെ അഞ്ചു ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തു, കേസില്‍ കുമ്പള സ്വദേശിയും പ്രതി

കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 5.30 ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തതായി പരാതി. ഭീമനടി, പ്ലാച്ചിക്കര, പുളിയമാക്കല്‍ ജോബിഷ് ജോസഫി(34)ന്റെ പരാതിയില്‍ കാസര്‍കോട്, കുമ്പള സ്വദേശി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട്

കോട്ടയത്ത് വന്‍ കവര്‍ച്ചക്ക് പദ്ധതിയിട്ടെത്തി; ബേഡകം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോട്ടയം: കാസര്‍കോട്, ബേഡകം സ്വദേശി ഉള്‍പ്പെടെ മൂന്നംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍. മുന്നാട്, ചേരിപ്പാടി എല്‍.പി സ്‌കൂളിന് സമീപത്തെ വിഷ്ണുദാസ് (24), ആലപ്പുഴ, ഇരുമ്പു പാലം, നടിച്ചിറയില്‍ ശ്രീജിത്ത് (33), ചെങ്ങളം, അറത്തറയില്‍ ആരോമല്‍സാബു(21)

യുവാവിനെ കാറിനകത്ത് കഴുത്തറുത്തു കൊന്നു; 10 ലക്ഷം രൂപ കൊള്ളയടിച്ചു

തിരുവനന്തപുരം: യുവാവിനെ കാറിനകത്ത് വെച്ച് കഴുത്തറുത്തു കൊന്ന ശേഷം പത്തുലക്ഷം രൂപ കൊള്ളയടിച്ചു. തിരുവനന്തപുരം കളിയിക്കാവിള, ഒറ്റാമരത്താണ് സംഭവം. ക്വാറി ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു (44)വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി

കാറിൽ കടത്തിയ അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; സിദ്ധിഖ് പിടിയിലാകുന്നത് ഇത് രണ്ടാം തവണ

കാസർകോട്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കുമ്പള

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; സംഭവം കഴിഞ്ഞ് 40ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം

കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ് കുറ്റപത്രം സമർപ്പിച്ചത്.കുട്ടിയെ

16 കാരിയെ പീഡിപ്പിച്ച കേസ്; പിതൃസഹോദരന്‍ അറസ്റ്റില്‍, ഓരോ കേസുകള്‍ ആദൂരിലേക്കും ബേക്കലിലേക്കും മാറ്റി

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതൃസഹോദരന്‍ റിമാന്റില്‍. 45 കാരനെയാണ് ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പതിനാറുകാരിയുടെ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് ഉപ്പൂപ്പ,

കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട; ബേഡകം സ്വദേശി അടക്കം 2 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട. 1.6 കിലോ കഞ്ചാവുമായി കാസര്‍കോട് ബേഡകം സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ബേഡഡുക്ക, തോര്‍ക്കുളം വീട്ടില്‍ സഹദ് മുഹമ്മദ് മൊയ്തീന്‍ (21), മലപ്പുറം, പൊന്നാനി, തവന്നൂര്‍,

You cannot copy content of this page