Category: CRIME

വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു; തലയുമായി കടന്നു കളഞ്ഞ യുവാവിനെ തെരയുന്നു

മംഗളൂരു: കുടക് ജില്ലയിലെ മടിക്കേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ് എന്ന ഓംകാരപ്പ(32)യാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എസ് എസ് എല്‍ സി

മയക്കുമരുന്നു റാക്കറ്റിലെ സൂത്രധാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ മുഖ്യകണ്ണി അറസ്റ്റില്‍. കണ്ണൂര്‍, ചെറുകുന്ന് സ്വദേശി സനോജി (38)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ബിജേഷും സംഘവും വ്യാഴാഴ്ച രാത്രി ബംഗളൂരുവിലെ ഒളിവു കേന്ദ്രത്തില്‍

കല്ലക്കട്ടയില്‍ എക്സൈസ് റെയ്ഡ്; തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കല്ലക്കട്ടയില്‍ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട 55 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് സംഘം പിടിച്ചു. മാന്യ, കല്ലക്കട്ടയിലെ എം കെ സച്ചി (33)നെ അറസ്റ്റു ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍

വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍; 16 ല്‍ പരം കേസുകളില്‍ പ്രതി; പിടിയിലായത് ചെന്നടുക്ക സ്വദേശി

കാസര്‍കോട്: മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ (32)യാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ

പാനൂര്‍ വിഷ്ണുപ്രിയ വധം; മുന്‍ കാമുകന്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച

കണ്ണൂര്‍: കേരളത്തെ ആകെയും പിടിച്ചുലച്ച പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.

സെമി പിക്കപ്പില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; കക്കെബെട്ടു സ്വദേശിയായ 70 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സെമി പിക്കപ്പ് വാനില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി എഴുപതുകാരന്‍ അറസ്റ്റില്‍. നെട്ടണിഗെ, കക്കെബെട്ടു, ബാണഹദ്ദെയിലെ പ്രഭാകരറാവു (70)വിനെയാണ് ആദൂര്‍ എസ്‌ഐ കെ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. സെമി പിക്കപ്പിന്റെ ഡ്രൈവറുടെ സീറ്റിനു

ഭാര്യ പിണങ്ങിപ്പോയി; ഭര്‍ത്താവ് വീടിനു തീയിട്ടു, ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെ സര്‍വ്വതും കത്തിനശിച്ചു

മംഗ്‌ളൂരു: ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെ ഭര്‍ത്താവ് വീടിനു തീയിട്ടു. ഉടുതുണിക്ക് മറുതുണി പോലും അവശേഷിക്കാതെ എല്ലാം കത്തി നശിച്ചു. ഉഡുപ്പിക്കു സമീപത്തെ ക്യാമ്പനമക്കിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദിനേശ എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം വീടിനു

അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ വിദ്യാനഗറില്‍ അറസ്റ്റില്‍; പിടിയിലായത് മംഗ്‌ളൂരു ഷക്കീലിന്റെ കൂട്ടാളികള്‍

കാസര്‍കോട്: അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗ്‌ളൂരു, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍(20) എന്നിവരെയാണ് വിദ്യാനഗര്‍

ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ സഹായി പിടിയിൽ; കണ്ടെത്തിയത് 40000 സിം കാർഡുകൾ, 180 മൊബൈൽ ഫോണുകൾ; കൂട്ടാളികളെ തിരയുന്നു

40,000 സിംകാര്‍ഡുകളുമായി ഡല്‍ഹി സ്വദേശി പിടിയിലായത് മടിക്കേരിയില്‍ വച്ച്; കാസര്‍കോട്ടും അന്വേഷണംകാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചു കൊടുക്കുന്നയാളെ 40000 സിംകാര്‍ഡുകളുമായി പൊലീസ് അറസ്റ്റു ചെയ്തു. മടിക്കേരിയില്‍ വച്ച് ഡല്‍ഹി സ്വദേശിയായ അബ്ദുല്‍ റോഷ

പ്രണയപ്പകയിൽ അരുംകൊല; വിഷ്ണുപ്രിയ വധക്കേസിൽ ഇന്ന് വിധി

കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസിൽ വിധി പറയേണ്ടത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ.

You cannot copy content of this page