ഇരിങ്ങാലക്കുടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക് Thursday, 4 April 2024, 9:43
ഇന്നോവ കാറിൽ കടത്തുകയായിരുന്ന 11000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടിയിൽ :നെക്രാജെ സ്വദേശികൾ അറസ്റ്റിൽ Wednesday, 3 April 2024, 19:27
ഉപ്പള ബപ്പായത്തൊട്ടിയിലെ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച കേസ്; രണ്ടുപേർ പിടിയിൽ Wednesday, 3 April 2024, 18:33
സ്വത്തുതര്‍ക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യക്കും സഹോദരിക്കും ഗുരുതരം Wednesday, 3 April 2024, 16:35
സോഷ്യല്‍ മീഡിയവഴി പിതാവുമായി അടുപ്പം കൂടി; മറയൂരിലെ വീട്ടില്‍ താമസിക്കാനെത്തിയ ബംഗ്ലാദേശ് സ്വദേശി 14 കാരിയായ മകളെ കടത്തിക്കൊണ്ടുപോയി Wednesday, 3 April 2024, 16:24
യുവതിയുടെ മുഖത്ത് മുളക് പൊടി വിതറി കടന്നു പിടിച്ചു; 16 കാരന് കുടുങ്ങി Wednesday, 3 April 2024, 14:18
മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ചു; സംഭവം എഐ ക്യാമറയില്‍ കുടുങ്ങി; പിതാവിനെതിരെ എം.വി.ഡിയുടെ നടപടി ഇതാണ് Wednesday, 3 April 2024, 12:59
അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ 16 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍; കാസര്‍കോട് സ്വദേശി കസ്റ്റഡിയില്‍ Wednesday, 3 April 2024, 11:30
വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; നാല് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്; സംഭവത്തില്‍ അടിമുടി ദുരൂഹത Wednesday, 3 April 2024, 10:27
സൈക്കിള്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വാഹനത്തെ സിസിടിവി ക്യാമറ ക്യാമറ പരിശോധനയിലൂടെ കണ്ടെത്തി നീലേശ്വരം പൊലീസ് Wednesday, 3 April 2024, 10:14
ജീവനെടുത്തത് പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഏഴാം നാൾ; കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റുമോർട്ടം ഇന്ന് Wednesday, 3 April 2024, 8:15
ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു; ഒഡീഷ സ്വദേശി പിടിയിൽ; സംഭവം തൃശ്ശൂരിൽ ! Tuesday, 2 April 2024, 21:40
കേന്ദ്ര സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ Tuesday, 2 April 2024, 13:18
എറിഞ്ഞത് മാങ്ങയ്ക്ക്, കൊണ്ടത് വന്ദേ ഭാരതിന്; ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നതിന് കാരണം വ്യക്തമാക്കി പൊലീസ്; കണ്ടെത്തിയ പ്രതികളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ അമ്പരന്നു Tuesday, 2 April 2024, 13:07