Category: CRIME

രാത്രികാല പരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി രക്ഷപെട്ട 19 കാരന്‍ അറസ്റ്റില്‍

പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയ 19 കാരന്‍ അറസ്റ്റില്‍. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷാണ് പിടിയിലായത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക

കാറില്‍ കടത്തിയ 112 ലിറ്റര്‍ കര്‍ണാടക മദ്യവും ബിയറും പിടികൂടി; ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിയ 112.32 ലിറ്റര്‍ കര്‍ണാടക മദ്യവും 48 ലിറ്റര്‍ ബിയറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. ഷെവര്‍ലറ്റ് അവിയോ കാറില്‍ സഞ്ചരിച്ച വിനീത് പുരുഷോത്തമ(30), അവിനാഷ്(27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച

പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു.

സ്വര്‍ണ്ണമാലപ്പൊട്ടിക്കല്‍ സംഘം വീണ്ടും ഇറങ്ങി; ജാഗ്രത; വീട്ടമ്മയുടെ മൂന്നര പവന്‍ മാലപ്പൊട്ടിച്ചോടി

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടുന്ന സംഘം വീണ്ടും ഇറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 12.40 ന് ബൈക്കിലെത്തിയ യുവാവ് പടന്നക്കാട്ട് വച്ച് വഴിയാത്രക്കാരിയുടെ മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടി. ഇട്ടമ്മല്‍ സ്വദേശിനിയായ

മോര്‍ഫ് ചെയ്തത് നൂറിലേറെ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍; പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എബിന്‍ (19), സുബിന്‍(19) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ

മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കല്‍പനയും

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ 8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയല്‍ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി

സിറ്റൗട്ടിലുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു ആന്ധ്ര സ്വദേശികള്‍ പിടിയില്‍

ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിരുവനന്തപുരത്ത് വിതുര തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാര്‍ പിടികൂടി വിതുര പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ്

കാഞ്ഞങ്ങാട്ട് ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം തയ്യാറാക്കല്‍ അന്തിമഘട്ടത്തില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വയലിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം കമ്മലുകളുമായി കടന്നു കളഞ്ഞുവെന്ന കേസിന്റെ കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ 20ന്

മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രം തയ്യാറാക്കിയത് ആര്? 19കാരനെ തെരയുന്നു

കാസര്‍കോട്: എഐ-ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍

നീലേശ്വരത്തെ പട്ടാപ്പകല്‍ മോഷണം; കൂട്ടാളിയായ വിദ്യാനഗര്‍ സ്വദേശിയും പിടിയില്‍, വില്‍പ്പന നടത്തിയ സ്വര്‍ണ്ണം പൊയിനാച്ചിയില്‍ നിന്ന് കണ്ടെടുത്തു

കാസര്‍കോട്: നീലേശ്വരം, പള്ളിക്കരയിലെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ അഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ കൂട്ടുപ്രതിയും അറസ്റ്റില്‍. കാസര്‍കോട്, വിദ്യാനഗര്‍, പടുവടുക്കത്തെ ഷഹനാബാഗിലെ അഹമ്മദ് അന്‍വറി(22)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി ഉമേശനും

You cannot copy content of this page