ബസ് യാത്രക്കിടെ തല വൈദ്യുത പോസ്റ്റിലിടിച്ച് പത്താം ക്ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം കാസർകോട് മധൂർ പാതയിൽ; നാടിനെ ദു:ഖത്തിലാഴ്ത്തി മൻവിതിൻ്റെ വിയോഗം Wednesday, 18 October 2023, 20:48
ഭാര്യയെ വിറക് കൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ Wednesday, 18 October 2023, 17:56
കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആളുടെ വീടിന് നേരെ; പൊലീസ് അന്വേഷണം തുടങ്ങി Wednesday, 18 October 2023, 15:23
അഴിമുഖത്തു നിന്നു അനധികൃത മണലൂറ്റ് നടത്തുന്നത് 40 തോണികൾ; 12 തോണികൾ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത് പൊലീസ്; മണലൂറ്റുകാർക്കതെിരെ ശക്തമായ നടപടി തുടരാൻ തീരുമാനം Wednesday, 18 October 2023, 12:17
യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം;ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Wednesday, 18 October 2023, 11:47
പെൺകുട്ടിയുമായി ഉള്ള അടുപ്പം ചോദ്യം ചെയ്ത് അഞ്ചംഗ സംഘം മർദ്ദിച്ചതിന് പിന്നാലെ യുവാവിൻ്റെ ആത്മഹത്യ; മർദ്ദിച്ചവർ അറസ്റ്റിൽ Wednesday, 18 October 2023, 10:19
പത്തു വയസ്സുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു;പുറത്ത് പറയാതിരിക്കാൻ മിഠായി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രതി പിടിയിൽ Wednesday, 18 October 2023, 7:42
ഒരിക്കൽ ചന്ദനമരം മുറിച്ച പള്ളിപറമ്പിലേക്ക് വീണ്ടും ചന്ദനം തേടി കള്ളനെത്തി; കാത്തിരുന്ന് പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ Tuesday, 17 October 2023, 16:24
അമ്മക്ക് ഒപ്പം ജ്വല്ലറിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ജ്വല്ലറി ഉടമക്ക് മർദ്ദനം;കേസ്സെടുത്ത് പൊലീസ് Tuesday, 17 October 2023, 15:47
പൊലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണുമാന്തി യന്ത്രം കടത്തി; സംഭവത്തിന് കൂട്ടുനിന്ന എസ്.ഐക്ക് സസ്പെന്ഷന് Tuesday, 17 October 2023, 15:07
ഭാര്യയോട് സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ് Tuesday, 17 October 2023, 8:49
വണ്ടിചെക്ക് നല്കി വഞ്ചിച്ചു; കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ Monday, 16 October 2023, 16:53
ഹണി ട്രാപ്പ് ആരോപിച്ച് യുവതിയെ ചെരിപ്പ് മാല അണിയിച്ച് നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായത് ഹണിട്രാപ്പിന് ഇരയായ ആൾ;മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതം Monday, 16 October 2023, 15:32
ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തി, യുവാവിന്റെ വൃഷണം നീക്കം ചെയ്തു; എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെ ആരോഗ്യ വകുപ്പ് ജീവനക്കാരന് Monday, 16 October 2023, 14:29
ആക്രി സാധനങ്ങള്‍ വാങ്ങാനെത്തി; വീട്ടിലെ ഡ്രില്ലിംഗ് മെഷീന് മോഷ്ടിച്ചു; രണ്ടു പേര് കയ്യോടെ പിടിയില്‍ Monday, 16 October 2023, 13:11
ബാറിന് മുന്നില്‍ സമാന്തര കൊച്ചു ബാര്‍; പെഗ് അടിസ്ഥാനത്തില്‍ മദ്യം വില്പന നടത്തുന്ന യുവാവിനെ എക്സൈസ് കയ്യോടെ പിടികൂടി Monday, 16 October 2023, 12:49