പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എംജിഎസ് നാരായണന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട്, മലാപ്പിലെ വസതിയിലായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു ജനനം. മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ നിന്നു ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. 1973ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992ല്‍ വിരമിക്കുന്നതു വരെ കോഴിക്കോട് സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.പെരുമാള്‍സ് …
Read more “പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എംജിഎസ് നാരായണന്‍ അന്തരിച്ചു”