മൊട്ടത്തലയന്മാര്‍ക്ക് ആഗോള സംഘടന: മൊട്ട ഗ്ലോബലിന്റെ ലഹരിവിരുദ്ധ സന്ദേശയാത്ര തുടങ്ങി
കാസര്‍കോട്: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ ‘ലഹരി വിരുദ്ധ സന്ദേശ കേരളയാത്രയ്ക്ക്’ കാസര്‍കോട്ട് തുടക്കമായി.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.സ്ഥാപക പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങള്‍ ഏറ്റുപറഞ്ഞു. ലഘുലേഖ വിതരണവും ഉണ്ടായിരുന്നു. സംസ്ഥാന പര്യാടനത്തിന് ശേഷം മെയ് 18ന് സന്ദേശ യാത്ര തിരുവനന്തപുരത്ത് സമാപിക്കും. മുന്‍പ് സ്റ്റോപ്പ് ബോഡി ഷേപ്പിങ് എന്ന ക്യാമ്പയിനും മൊട്ട ഗ്ലോബല്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 34 രാജ്യങ്ങളിലായി …
Read more “മൊട്ടത്തലയന്മാര്‍ക്ക് ആഗോള സംഘടന: മൊട്ട ഗ്ലോബലിന്റെ ലഹരിവിരുദ്ധ സന്ദേശയാത്ര തുടങ്ങി”