പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽ ഉടമയുടെ മകൻ സാദിഖ് ഒഴുക്കിൽപ്പെട്ട് മരിച്ചു
കാസർകോട്: പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടിയിലെപാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമകരിപ്പൊടിയിലെ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39) മധൂർ പട്ളയിൽ ഒഴുക്കിൽ പെട്ടു മരിച്ചു.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സഹോദരൻ മൊയ്തുവിനോടൊപ്പം നടന്നു പോകുമ്പോൾ കാൽ തെന്നി വെള്ളം നിറഞ്ഞ തോടിലേക്ക് വീഴുകയായിരുന്നു.ദുബൈയിൽ ഒരു കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.ഭാര്യ:ഫർസാന പട്ള.മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന.സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്,സബാന.നാട്ടുകാരും …
Read more “പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽ ഉടമയുടെ മകൻ സാദിഖ് ഒഴുക്കിൽപ്പെട്ട് മരിച്ചു”