സന്തോഷ് ട്രോഫി ഫുട്‌ബോള്‍; പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍
അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4- 0ന് തോല്‍പ്പിച്ച് കേരളം ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.മുഹമ്മദ് റിയാസ് രണ്ടും അജ്സല്‍, വിഘ്നേഷ്എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടുകയായിരുന്നു. സര്‍വീസസ് ആണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. റെയില്‍വേസിനെ 2- …
Read more “സന്തോഷ് ട്രോഫി ഫുട്‌ബോള്‍; പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍”