കേരപദ്ധതി: ജില്ലാതല ശില്‍പശാല നടത്തി
കാസര്‍കോട്: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികള്‍, ഡിജിറ്റല്‍ കൃഷി രീതികള്‍, മാനേജ്മന്റ് രീതികള്‍ എന്നിവയെക്കുറിച്ചു ജില്ലാതല പരിശീലന ശില്‍പശാല നടത്തി.കാര്‍ബണ്‍ ക്രെഡിറ്റ് വിപണിയില്‍ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളില്‍ കര്‍ഷകരെ ശാക്തീകരിക്കുന്നതോടൊപ്പം, മാനേജ്മെന്റ് മികവ്, ഡിജിറ്റല്‍ കൃഷിരീതികള്‍ എന്നിവ മെച്ചപ്പെടുത്തി കാര്‍ഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാതല ശില്‍പശാലയുടെ …