ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന; പ്രവാസി യുവാവ് പിടിയില്‍
കായംകുളം: ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന നടത്തിവന്നിരുന്ന പ്രവാസി യുവാവ് പിടിയില്‍. പത്തിയൂര്‍ അമര്‍നാഥ് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ലഹരി വില്‍പ്പന നടത്തിവന്നിരുന്ന റിയാസ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരീലകുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന നാല് ഗ്രാം എം ഡി എം എയും 250 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് …
Read more “ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന; പ്രവാസി യുവാവ് പിടിയില്‍”