പ്രായപൂര്‍ത്തിയാകാത്ത മകനു സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത പിതാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഇച്ചിലങ്കോട്ടെ മുഹമ്മദ് ബഷീറി(56)നെതി രെയാണ് കേസെടുത്തത് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page