ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ്; കാഞ്ഞങ്ങാട്ടെ പ്രദീഷിന് 3 സ്വര്‍ണ്ണം
ദുബായി: ജൂലൈ 22-ന് ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 85.5 കിലോ കാറ്റഗറി വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി കാഞ്ഞങ്ങാട് സ്വദേശി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി എംവി പ്രദീഷാണ് വീണ്ടും സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇതിലൂടെ ഡിസംബറില്‍ അമേരിക്കയില്‍ വെച്ച് നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചു.16ാം വയസിലാണ് കാസര്‍കോടിന്റെ ജൂനിയര്‍ ബോഡിബില്‍ഡറായത്. കായിക രംഗത്തെ മികവിന് തമിഴ്നാട് സര്‍ക്കാര്‍ വേള്‍ഡ് ക്ലാസിക് …
Read more “ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ്; കാഞ്ഞങ്ങാട്ടെ പ്രദീഷിന് 3 സ്വര്‍ണ്ണം”