കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അന്തരിച്ചു
പയ്യന്നൂര്‍: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടന്‍ (85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, നാടക പ്രവര്‍ത്തകന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1996 മുതല്‍ അഞ്ചു വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1939 ആഗസ്ത് 10ന് പയ്യന്നൂരിലെ അന്നൂരില്‍ കരിപ്പത്ത് കണ്ണപ്പൊതുവാളുടെയും എ പി പാര്‍വതിയമ്മയുടെയും മകനായി ജനനം. അന്നൂര്‍ യുപി …
Read more “കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അന്തരിച്ചു”