സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ അച്ചടക്ക നടപടി; ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെക്കരുതെന്നും പിന്നില്‍ നിന്നും കുത്തിയവര്‍ മൃതദേഹം കാണാന്‍ പോലും വരരുതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള …
Read more “സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ അച്ചടക്ക നടപടി; ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു”