മഞ്ചേശ്വരത്ത് ‘ഭരണവിലാസം’ ഭരണം തുടങ്ങിയെന്ന് ആക്ഷേപം
മഞ്ചേശ്വരം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വഴിതിരിക്കാന്‍ മഞ്ചേശ്വരത്തു ഭരണവിലാസം നീക്കമാരംഭിച്ചതായി ആക്ഷേപം ഉയരുന്നു. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്ത ആള്‍ റോഡിലൂടെ അപകടകരമായി ഓടിച്ച കാര്‍ പിടികൂടുകയും കാര്‍ ഉടമക്കെതിരെ കേസെടുക്കുകയും ചെയ്തതിനു പിന്നാലെ മഞ്ചേശ്വരം പരിസരത്തെ എം എസ് എഫ്- യൂത്ത് ലീഗ് നേതാക്കന്മാര്‍ പൊലീസ് മര്‍ദ്ദനമാരോപിച്ചു രംഗത്തെത്തുകയും ആശുപത്രിയില്‍ ചികിത്സയിലാണെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതു ഇതിന്റെ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നു.മഞ്ചേശ്വരം ഹൊസബെട്ടു റെയില്‍വേ ഗേറ്റിനടുത്തു 17 നു വൈകിട്ട് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും …
Read more “മഞ്ചേശ്വരത്ത് ‘ഭരണവിലാസം’ ഭരണം തുടങ്ങിയെന്ന് ആക്ഷേപം”