​ കാസർകോട്ടും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയുണ്ടായേക്കുമെ ന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. മഴ തീവ്രതയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഈ ജില്ലകളിൽ വൈകിട്ട് മൂന്നരയ്ക്ക് സൈറൺ മുഴക്കി കവചം മുന്നറിയിപ്പ് നൽകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇരു ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. നാളെ കാസർകോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page