നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 32 സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ 32 സ്ഥാനാർഥികൾ മത്സര രംഗത്ത് നിലയുറപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം മണ്ഡലത്തിലാണ് -11പേർ. ഏറ്റവും കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍-നാല് പേർ. മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി, 2 സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൾ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്തിഥിയും കാസര്‍കോട് മണ്ഡലത്തില്‍ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പത്രിക പിന്‍വലിച്ചു.മണ്ഡലങ്ങളിലെസ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പേര്, രാഷ്ട്രീയപാര്‍ട്ടി, ചിഹ്നം …
Read more “നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 32 സ്ഥാനാര്‍ത്ഥികള്‍”