ഗോൾഡൻ കാരുണ്യ വർഷം: മസ്കറ്റ് കെ.എം.സി.സി. ധനസഹായം വിതരണം ചെയ്തു
ഉപ്പള:മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മർഹൂം ഗോൾഡൻസാഹിബ്‌കാരുണ്ണ്യ വർഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കുമ്പള, മംഗൽപാടി, വോർക്കടി പഞ്ചായത്തിലേക്കുള്ള ധന സഹായം വിതരണം ചെയ്തു. സി.എച്ച് സൗധത്തിൽ നടന്ന ചടങ്ങു മണ്ഡലം ലീഗ് പ്രസിഡന്റ് ഹാജി അസീസ് മരിക്കെ ഉൽഘാടനം ചെയ്തു, ജിദ്ദ- മക്ക കെഎംസിസി നേതാവ് ഇബ്ബു ഹാജി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കർളെ, സെഡ് എ കയ്യാർ, അബൂ ബദ്രിയ നഗർ, അബ്ബാസ് ബദ്രിയ നഗർ, മുഹമ്മദ് ,ഹമീദ് , ബി.എം. മുസ്തഫ, …
Read more “ഗോൾഡൻ കാരുണ്യ വർഷം: മസ്കറ്റ് കെ.എം.സി.സി. ധനസഹായം വിതരണം ചെയ്തു”