വിശ്വാസത്തിന്റെ പ്രകാശം മനുഷ്യ മനസ്സിൽ ഉദിച്ചുയരുന്ന റംസാൻ മാസപിറവി നാളെ (വ്യാഴം )
ഷംസുദ്ദീൻ കോളിയടുക്കം വിശ്വാസത്തിന്റെ പ്രകാശം മനുഷ്യഹൃദയങ്ങളിൽ വിതറിയിറങ്ങുന്ന, ആത്മാവിനെ ശുദ്ധീകരിക്കുന്ന, കരുണയും ക്ഷമയും സഹനവും പഠിപ്പിക്കുന്ന അതിപവിത്രമായ ഒരു മാസം. ഓരോ വർഷവും ഇത് നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നത് ഒരു കാലഘട്ടമായി മാത്രമല്ല, ആത്മപരിശോധനയ്ക്കും ആത്മപരിഷ്കരണത്തിനും അള്ളാഹുവിനോട് കൂടുതൽ അടുത്തുചേരുന്നതിനുമുള്ള അമൂല്യമായ അവസരമായിട്ടാണ്.ജീവിതത്തിന്റെ തിരക്കുകളിലും, ആഗ്രഹങ്ങളുടെയും ആശങ്കകളുടെയും തിരമാലകളിലും ഒഴുകിക്കൊണ്ടിരിക്കുന്ന നമ്മെ ഒന്ന് നിറു ത്തി സ്വയം നോക്കാൻ പഠിപ്പിക്കുന്ന സമയമാണ് റംസാൻ. ഈ മാസത്തിലെ നോമ്പ് ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അത് നമ്മുടെ …
Read more “വിശ്വാസത്തിന്റെ പ്രകാശം മനുഷ്യ മനസ്സിൽ ഉദിച്ചുയരുന്ന റംസാൻ മാസപിറവി നാളെ (വ്യാഴം )”