ഹോസ്ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ എന്‍. വിജയകുമാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാറിലെ പ്രമുഖ അഭിഭാഷകന്‍ എന്‍. വിജയകുമാര്‍ (79) അന്തരിച്ചു. കാരാട്ടുവയല്‍ സ്വദേശിയാണ്. ഭാര്യ: ഇന്ദിര വി.വി. മക്കള്‍: നിശാന്ത്. പരേതയായ മഞ്ജുഷ. മരുമകള്‍: ശാരിക. സഹോദരങ്ങള്‍: എന്‍. ജയപ്രകാശ്(അമേരിക്ക), എന്‍.യതീന്ദ്രന്‍ (റിട്ട.മാനേജര്‍, കനറാ ബാങ്ക്), എന്‍ രാജേശ്വരി (റിട്ട. വിജയ ബാങ്ക്), എന്‍. അശോക് കുമാര്‍ (റിട്ട. ഇന്ത്യന്‍ ബാങ്ക്), ശോഭാ റാണി(മുംബൈ), പരേതരായ കാര്‍ത്ത്യായനി, മുന്‍ എംഎല്‍എ കെ. പുരുഷോത്തമന്‍, എന്‍. ഗംഗാധര ദാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page