കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കാണാതായ യുവാവിനെ ട്രെയിന്‍ തട്ടിമറിച്ച നിലയില്‍ കണ്ടെത്തി. പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്(47)മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വളപട്ടണം റെയില്‍വെ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു. മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഉച്ചയോടെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.
ഭാര്യ: നിഷ(പട്ടുവം). മകള്‍: തന്മയ. സഹോദരങ്ങള്‍; രോഹിണി(കാനൂല്‍), മോഹനന്‍, ചന്ദ്രന്‍, വിമല, ബാബു, പ്രകാശന്‍, രാജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page