കാസർകോട് : സിപിഎം -സിഐടിയു സംസ്ഥാന നേതാവും പ്രമുഖ സഹകാ രിയും എം എൽ എ യുമായിരുന്ന പി രാഘ വനെ സി ഐ ടി യൂ അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി പി പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, ടി എം. എ. കരിം, യു തമ്പാൻ നായർ, ബേബി ഷെട്ടി, ഗിരി കൃഷ്ണൻ പി, ബാലകൃഷ്ണൻ പി, ശാന്ത കുമാരി ബി ,ശോഭ പി. എ. റഹ്മാൻ ,ടി നാരായണൻ, കെ രവീന്ദ്രൻ , പി. മണിമോഹൻ പ്രസംഗിച്ചു. ടി. കെ. രാജൻ പതാക ഉയർത്തി .കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. യു തമ്പാൻ നായർ അധ്യക്ഷത വഹിച്ചു.







