വൃക്ക സംബന്ധമായ അസുഖം: കെ.അശ്വിനി വിട വാങ്ങി

കാസര്‍കോട്: വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബെള്ളൂര്‍, കര്‍ക്കട മൂലയിലെ
കെ.അശ്വിനി (22)യാണ് മരിച്ചത്. ബെള്ളൂരിലെ ഹോട്ടല്‍ ഉടമ കുഞ്ഞണ്ണ ഭണ്ഡാരിയുടെ മകളാണ്. മാതാവ്: ജയന്തി. ഭര്‍ത്താവ്: ഗോപാല്‍ ഭണ്ഡാരി. സഹോദരങ്ങള്‍: രഞ്ജിത്ത് ഭണ്ഡാരി, അക്ഷത. യുവതിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page