തളങ്കരയിലെ മുഹമ്മദ് റഫീഖ് അന്തരിച്ചു

കാസർകോട്: തളങ്കര മാലിക് ദീനാർ പള്ളിക്ക് സമീപത്തെ മൗലവി മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെയും നഫീസയുടെയും മകന്‍ മുഹമ്മദ് റഫീഖ്(60) അന്തരിച്ചു. നേരത്തെ കാസര്‍കോട് ടൗണില്‍ ടോയ്‌സ് കട നടത്തിയിരുന്നു. മക്കള്‍: നഫീസത്ത് മിസ്‌രിയ, റിഹ്ഫത്ത്. മരുമക്കള്‍: നുഹ്‌മാന്‍, അജ്മല്‍. സഹോദരങ്ങള്‍: എന്‍.എ ഷാഫി, പരേതനായ ഉബൈദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page