കടമ്പാര്‍, ചെമ്പപ്പദവിലെ ജയന്ത ആചാര്യ അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, കടമ്പാര്‍, ചെമ്പപ്പദവിലെ കനില ജയന്ത ആചാര്യ (75) അന്തരിച്ചു. മരപ്പണിക്കാരനായിരുന്ന ഇദ്ദേഹം അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബങ്കര, കാളികാ പരമേശ്വരി ക്ഷേത്ര പ്രാദേശിക മുക്താറായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: അനസൂയ. സഹോദരങ്ങള്‍: ഹരിചന്ദ്ര, രാജീവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page